Breaking News

പുരുഷന്മാര്‍ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നത് തെറ്റായ ലൈംഗിക വിദ്യാഭ്യാസം മൂലം: ചിന്മയി ശ്രീപദ

ഇപ്പോഴും സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്ന പുരുഷന്മാരുണ്ടെന്നും അത് തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷണമാണെന്നും ഗായിക ചിന്മയി ശ്രീപദ. ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം രക്തസ്രാവം ആഘോഷിക്കപ്പെടുന്ന സ്ത്രീകള്‍ വൈദ്യസഹായം തേടണമെന്നും ചിന്മയി പറഞ്ഞു....

അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടികേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍...

സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞതല്ല, യഥാര്‍ത്ഥ കാരണം പുറത്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് പരിക്കേറ്റ ശ്രേയസ് അയ്യരിന് പകരം മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. താരത്തെ സെലക്ടര്‍മാര്‍ മനപൂര്‍വ്വം തഴഞ്ഞതാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇപ്പോഴിതാ സഞ്ജുവിനെ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ...

പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി കോടതി, വിധി നടപ്പാക്കാന്‍ കേഡറുകള്‍, മുപ്പതിനായിരം പേജുള്ള എന്‍ ഐ എ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനക്കേസില്‍ എന്‍ ഐ എ സമര്‍പ്പിച്ചത് മുപ്പതിനായിരം പേജുള്ള കുറ്റപത്രം. കേരളത്തില്‍ രജിസ്‌ററര്‍ ചെയ്ത കേസുകളിലാണ് അന്തിമകുറ്റപത്രം സമര്‍പ്പിച്ചത്. അതീവ ഗൗരവതരമായ ആരോപണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെയുളള കുറ്റപത്രത്തില്‍ എന്‍ ഐ എ...