Breaking News

കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള, കുട്ടിയുടെ പിതൃസഹോദരി താഹിറ ഐസ്‌ക്രീം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അരിക്കുളത്തെ ഒരു കടയില്‍ നിന്നാണ് താഹിറ...

പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ 7 പേരെന്ന് സൂചന

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതിനുപിന്നിൽ പാക് ദേശീയവാദ ഗ്രൂപ്പുകളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ...

കല്യാണം കഴിക്കാൻ വിർജിനിറ്റി വേണ്ട: എന്റെ ബിക്കിനി ഫോട്ടോസ് മതി അവർക്ക് സ്വ യം ഭോഗം ചെയ്യാൻ; പലതും വീട്ടിത്തുറന്ന് പറഞ്ഞ് അനജന

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ ഒരു തുടർച്ചയായ വൈറൽ കണ്ടാന്റുകൾ സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. അതുകൊണ്ടുതന്നെ വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്രധാരണങ്ങളും ചിന്തകളും ബഹിസ്‌പുരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നവർക്ക് നിറഞ്ഞ കൈയ്യടിയും വലിയ...

സെക്സ് ഈസ് നോട്ട് എ പ്രോമിസ്: അഭിപ്രായം തുറന്നു പറഞ്ഞ് ഗായത്രി സുരേഷ്

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം...

‘വിമോചന സമരം നടന്നില്ലങ്കില്‍ കേരളം കടം കയറി മുടിഞ്ഞേനെ, പാംപ്‌ളാനിയെ അവഹേളിക്കാന്‍ മല്‍സരം, സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂര്‍ അതിരൂപത

പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃശൂര്‍ കത്തോലിക്കാ അതിരൂപതാ. സഭാ നേതൃത്വത്തിന്റെ മുഖപത്രമായ ‘കത്തോലിക്കസഭ’ യില്‍സഭാ നേതൃത്വം ശബ്ദിക്കരുതെന്നോ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലൂടെയാണ്് സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത കടുത്ത വിമര്‍ശനം അഴിച്ചുവിട്ടത്. വളരെ ഗൗരവുമുള്ള ഒരു...

പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ്; 11,692 പേർക്ക് വൈറസ് ബാധ, 19 മരണം

തുടർച്ചയായ രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 11,692 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം...

കരടി ചത്തതിൽ വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും; സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് വനംമന്ത്രി

തിരുവനന്തപുരം: വെള്ളനാട് കരടി വെള്ളത്തിൽ ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ പിടികൂടാൻ സാധിക്കുന്നതല്ല. അതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന...

സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി മൂന്ന് മണിക്കൂറോളം നീണ്ട വിമാനയാത്ര; പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍...

ഡൽഹി സാകേത് കോടതിയിൽ വെടിവെപ്പ്

ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. ലോയേഴ്‌സ് ബ്ലോക്കിന് സമീപമാണ് സംഭവം. അഭിഭാഷകന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വെടിയേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ യുവതിയെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത, കടൽ ക്ഷോഭം ഉണ്ടായേക്കും, ജാഗ്രതാ നിർദേശം

തിങ്കഴാഴ്ചവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ ക്ഷോഭത്തിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ജാഗ്രതാ...