സര്‍ക്കാര്‍ സര്‍വീസില്‍ എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ജീവനക്കാരുണ്ട്; ഇവര്‍ക്ക് എല്ലാക്കാലവും രക്ഷപ്പെട്ട് നടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി
എങ്ങിനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്ത ജീവനക്കാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയോട് ഒരു വിട്ടുവിഴ്ചക്കും ഇല്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ചിലര്‍ അഴിമതിയുടെ രുചിയറിഞ്ഞവരാണ്. എല്ലാക്കാലവും അവര്‍ക്ക് രക്ഷപ്പെട്ട് നടക്കാന്‍ കഴിയില്ല....