Breaking News

വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും

കൊച്ചി: സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടേയും വ്യാപാര സംഘടനകളുടേയും  കമ്പനികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഏറ്റവും വലിയ ആഗോള സമ്മേളനമായ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് (സെപ്തംബർ 15, വെള്ളി) മുംബൈയില്‍ തുടക്കമാകും. സ്‌പൈസസ് ബോര്‍ഡും...

“നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും പുസ്തകത്തിലുണ്ട്”; ആത്മകഥയുമായി സരിത, പ്രതിനായിക’യുടെ കവര്‍ പേജ് പങ്കുവച്ചു

സോളാർ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ രംഗത്ത്. ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചകയാകുന്നതിനിടെയാണ് സരിതയുടെ കടന്നുവരവ്. പ്രതിനായിക എന്ന പേരിലുള്ള പുസ്തകത്തിന്റെ...

സെക്സ് ടേപ്പ് വിവാദം, മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ; അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക്

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ റെക്കോർഡ് ചെയ്ത് മറ്റ് കളിക്കാരുമായി പങ്കുവെച്ചതിന് മൂന്ന് റയൽ മാഡ്രിഡ് യൂത്ത് ടീം കളിക്കാരെ സ്പാനിഷ് അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മൂവരെയും സിവിൽ...

ചിക്കനും പെറോട്ടയും വൈകി; ഹോട്ടല്‍ ജീവനക്കാരെ എടുത്തിട്ട് അടിച്ച് കേരള പൊലീസ്; അരിശം തീരാതെ ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്തു; ഒടുവില്‍ സിഐ പെട്ടു

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഏറ്റുമാനൂരിലെ താര ഹോട്ടലില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് അക്രമം...

ഗണേശ് കുമാറും, കടന്നപ്പള്ളിയും, എ എന്‍ ഷംസീറും മന്ത്രിമാര്‍, വീണാ ജോര്‍ജ്ജ് സ്പീക്കര്‍, മന്ത്രി സഭാപുന:സംഘടന ഉടന്‍

മന്ത്രി സഭാ പുന:സംഘടന വരുന്നു. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയും. പകരം ഗണേശ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രമാരാകുമെന്നാണ് അറിയുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സ്പീക്കറാകും, പകരം എം എം ഷംസീര്‍ ആരോഗ്യമന്ത്രിയാകും....