മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണം; പരാതിയുമായി ഷോൺ ജോർജ്
മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതായി ജനപക്ഷം നേതാവ് ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനാണ് അദ്ദേഹത്തെ...