തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.
മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ തന്നെ വളരെ മികച്ച അഭിനയം താരം കാഴ്ച വെക്കുകയും സിനിമയിൽ തന്റെ ഇടം അടയാളപ്പെടുത്താനുള്ള അവസരങ്ങളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്തിട്ടുണ്ട്.

ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു.
ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും ചെയ്യുന്നത്. അതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒട്ടനവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയ ഇടങ്ങൾ നിരന്തരമായി തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ താരത്തെ ആരാധകർ തങ്ങളുടെ ക്യാമറയിൽ പകർത്തിയിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരത്തിന്റെ യെല്ലോ സ്റ്റൈലിഷ് ഔട്ട് ഉള്ള കിടിലൻ എൻട്രിയും പുതിയ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.