മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.
തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു.
2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ. ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.
ഓ മൈ ഡാർലിംഗ് എന്ന സിനിമയിലൂടെ താരം നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെയാണ് സിനിമ റിലീസ് ആയത്. അതിനു ശേഷം റിലീസായ ലൗഫുള്ളി വേദ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കാൻ ഭാഗ്യം ഉണ്ടാവുകയും ചെയ്തു.
ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഹോട്ട് ആൻഡ് ബോൾഡ് ലോക്കിലും താരം ഇതിനോടകം തന്നെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്യുകയാണെങ്കിലും വളരെ പെട്ടെന്നാണ് അവ ആരാധകർ ഏറ്റെടുക്കാറുള്ളത്.
ഇപ്പോൾ ഒരു ഓറഞ്ച് കളർ ഫ്ലോറൽ ടോപ്പിൽ വളരെ മികച്ച ലുക്കിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ ആരാധകർ പകർത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഏത് വസ്ത്രത്തിലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.