Breaking News

‘ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടും; പാവപ്പെട്ടവർക്ക് വേണ്ടിയാണ് ജാതി സെൻസസ്; രാഹുൽ ഗാന്ധി

ജാതി സെൻസസ് ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുൽ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. (Rahul Gandhi says about Caste Census) ജാതി...

ഇസ്രായേൽ- ഹമാസ് സംഘർഷം: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ഇസ്രായേൽ- ഹമാസ് സംഘർഷം ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോളവിപണയിൽ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് വിലയിൽ നാല് ശതമാനം വർധനയാണ് ഉണ്ടായത്. ബാരലിന് 89 ഡോളറിലേക്കാണ് എണ്ണവില ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ എണ്ണവിലയാണ് സംഘർഷത്തിന്റെ...

അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങുന്നു; പോര്‍വിമാനങ്ങള്‍ കൈമാറും; ഇസ്രയേല്‍ സൈന്യത്തിന് പിന്തുണയുമായി അമേരിക്ക

ഹമാസിനെതിരെ പേരാടുന്ന ഇസ്രയേല്‍ സൈന്യത്തിന് പിന്തുണയുമായി അമേരിക്ക. കരയുദ്ധം നടത്തുന്ന സൈനികര്‍ക്ക് ആത്മബലം നല്‍കുന്നതിനായി മേഖലയിലേക്ക് പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കാന്‍ യുഎസ് തീരുമാനിച്ചു. മെഡിറ്ററേനിയന്‍ കടലിലുള്ള യുദ്ധക്കപ്പലുകള്‍ ഇസ്രായേലിനോട് അടുത്ത് കിഴക്കന്‍ തീരത്തേക്ക് നീങ്ങുമെന്ന്...

ട്രെയിനുകളിലെ ലൈംഗികാതിക്രമങ്ങളിൽ മുന്നിൽ കേരളം; ദക്ഷിണ റെയില്‍വേയിൽ രജിസ്റ്റർ ചെയ്ത 313 കേസുകളില്‍ 261 എണ്ണവും കേരളത്തിൽ നിന്ന്

ട്രെയിൻ യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമക്കേസുകളില്‍ ദക്ഷിണ റെയിൽവേയിൽ മുന്നിൽ കേരളം. ദക്ഷിണ റെയില്‍വേയിലെ 83.4 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. 2020 മുതല്‍ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍...

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, തീയതികളെല്ലാം നവംബറില്‍ 

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുതീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എല്ലാ തിരഞ്ഞെടുപ്പുകളും ഈ...

ആകാശ് തില്ലങ്കേരിയുടെ കാപ്പ റദ്ദാക്കി, തിരുമാനം കണ്ണൂരിലെ പാര്‍ട്ടിയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന്

കണ്ണൂര്‍ സി പി എം നേതൃത്വത്തില്‍ നി്ന്നുള്ള കനത്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ മേല്‍ ഗുണ്ടാ നിയമപ്രകാരമുള്ള കാപ്പ ചുമത്തിയത് ആഭ്യന്തര വകുപ്പ് റദ്ദാക്കി. കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു...