പിണറായി സര്‍ക്കാര്‍ തീവ്രവാദികളെ പ്രീണിപ്പിക്കുന്നു, ഹമാസിന് കേരളത്തില്‍ വേദി നല്‍കിയത് അപകടകരം : രാജീവ് ചന്ദ്രശേഖര്‍
പിണറായി സര്‍ക്കാരിന് തീവ്രവാദ ശക്തികളോട് മൃദുസമീപനമാണുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കളമശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് താന്‍ വര്‍ഗീയമായ പ്രതികരണം നടത്തിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും തീവ്രവാദ ശക്തികളെ...