Breaking News

63 കാരനെ പ്രണയിച്ചത് പണത്തിന് വേണ്ടി; 30കാരിയുടെ വെളിപ്പെടുത്തൽ

ഒരാളെ ഇഷ്ടപ്പെടാൻ ജാതി, മതം, ലിംഗഭേദം, പ്രായം ഒന്നും തന്നെ പ്രശ്നമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനുള്ള നിരോധന തടസ്സങ്ങൾ കാലക്രമേണ കൂടുതൽ പുരോഗമനപരമാക്കുകയാണ്. മേരിലാൻഡിൽ (യുഎസ്‌എ) നിന്നുള്ള ഒരു...

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹർജി പരിഗണിച്ചിരുന്നത്. സുരക്ഷയുടെ...

ബിജെപി നയം പിന്തുടര്‍ന്ന് കോണ്‍ഗ്രസും; കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും; ഉത്തരവിറക്കി കെഇഎ; ഇരട്ടത്താപ്പിനെതിരെ മുസ്ലീം സംഘടനകള്‍

ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. ബിജെപി കൊണ്ടുവന്ന നിയമം അധികാരത്തില്‍ എത്തിയാല്‍ എടുത്തുമാറ്റുമെന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ഇന്നലെ സര്‍ക്കാര്‍ മത്സരപ്പരീക്ഷകളിലെല്ലാം തലമറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ച്...

ആഡംബര കാരവനിൽ നടത്തുന്ന യാത്ര സർക്കാരിന് ബൂമറാങ്ങ് ആവും; രമേശ് ചെന്നിത്തല

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവാൻ കൊണ്ടുവരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ.നവകേരള സദസ്സിന് വേണ്ടി...