Breaking News

ടി വി ചാനലുകൾക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമും ലഭിക്കുന്ന ‘സ്മാർട്ട് പ്ലസ്’ പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി

കൊച്ചി: അധിക ചെലവുകൾ ഒന്നുമില്ലാതെ, റീചാർജ് ചെയ്യുന്ന നേരത്തുതന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളും ലഭിക്കുന്ന സ്മാർട്ട് പ്ലസ് പാക്കേജ് അവതരിപ്പിച്ച് പ്രമുഖ ഡിടിഎച്ച് (ഡയറക്റ്റ് ടു ഹോം) സേവന ദാതാക്കളായ ഡിഷ് ടിവി. ഉപഭോക്താക്കൾക്ക്...