അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് ഏതൊരു ഭര്‍ത്താവും കാണാന്‍ പാടില്ലാത്ത കാഴ്ച; ഗൃഹനാഥന്റെ അപകടമരണം കൊലപാതകം; ചുരുളഴിഞ്ഞത് അവിഹിതങ്ങളുടെ കെട്ട്
കാസര്‍കോട്: അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭര്‍ത്താവിന് കാണേണ്ടി വന്നത് ഭാര്യ അന്യപുരുഷനൊപ്പം കട്ടിലില്‍ ശയിക്കുന്ന കാഴ്ച. ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടികൂടിയെങ്കിലും ഇരുവരും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്കൂട്ടര്‍ സഹിതം വഴിവക്കില്‍ തള്ളി....