യുവതിയെ തട്ടിക്കൊണ്ടു പോയ കേസ്: കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി മൊഴിയെടുക്കും
മാന്നാറിൽ സ്വർണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. തട്ടിക്കൊണ്ടുപോയതിനു കാരണമായ സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു....