Breaking News

തെരഞ്ഞെടുപ്പ് ചട്ടലംഘനം; തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികസന സുവനീര്‍ കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജില്ലാപഞ്ചായത്തില്‍...

കൊറോണ പ്രതിരോധം : അമിത് ഷാ ശക്തമായി ഇടപെടുന്നു : മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത് മൂന്ന് ടാര്‍ജറ്റ്

ന്യൂഡല്‍ഹി : രാജ്യത്തെ കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നല്‍കി. മരണ നിരക്ക്...

കോവിഡ് വാക്‌സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡ​ൽ​ഹി: രാജ്യം കോവിഡിനെ പിടിച്ചുകെട്ടാൻ ഒന്നിച്ച് പ്രവർത്തിക്കുകയാണ്.ഇപ്പോൾ കോ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അറിയിച്ചിരിക്കുകയാണ്. കോ​വി​ഡ് അതിരൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ർ​ച്ച​യുടെ ഇടയിലാണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യക്തമായി പറഞ്ഞത്. എ​ല്ലാം...

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ്. ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി. കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്....

കൈക്കൂലി ആരോപണം; എം.കെ രാഘവന് എതിരെ വിജിലന്‍സ് കേസെടുത്തു

എം.കെ. രാഘവന്‍ എം.പിക്കെതിരേ വിജിലന്‍സ് കേസെടുത്തു. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തലിലുമാണ്‌ കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എം.കെ. രാഘവനെതിരേ ആരോപണം ഉയര്‍ന്നത്. ടി വി...

സിൽവർ ലൈൻ റെയിൽ കേന്ദ്രം ഉപേക്ഷിച്ച പദ്ധതി; സർക്കാരിന്റേത് കൺസള്‍ട്ടൻസി തട്ടിപ്പെന്ന് ചെന്നിത്തല

കേരള സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെയാണ് സംസ്ഥാന സർക്കാർ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന്...

ഐസിസിയുടെ ഈ ദശകത്തിലെ ക്രിക്കറ്റ് പുരസ്കാരങ്ങൾ; എല്ലാ വിഭാഗങ്ങളിലേക്കും കോലിക്ക് നാമനിർദ്ദേശം

ഐസിസിയുടെ ഈ ദശകത്തിലെ ക്രിക്കറ്റ് പുരസ്കാരങ്ങളിൽ കോലിക്ക് അഞ്ച് വിഭാഗങ്ങളിലേക്ക് നാമനിർദ്ദേശം. സാധ്യമായ എല്ലാ വിഭാഗങ്ങളിലും കോലി ഉൾപ്പെട്ടിട്ടുണ്ട്. ദശകത്തിലെ താരം, ദശകത്തിലെ ടെസ്റ്റ്, ഏകദിന, ടി-20 താരം, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നീ...

പൊലീസ് നിയമ ഭേദഗതി; വിമര്‍ശനം ഉണ്ടാക്കുംവിധം ഭേദഗതി കൊണ്ടുവന്നത് പോരായ്മ: എം എ ബേബി

പൊലീസ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐഎം നേതൃനിരയിലെ അതൃപ്തി പ്രകടമാക്കി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിമര്‍ശനം ഉണ്ടാക്കുംവിധം നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്‍വലിക്കാനുള്ള തീരുമാനം പാര്‍ട്ടി ചര്‍ച്ച...

പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു

വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അല്‍പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമ ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാന്‍ തീരുമാനിച്ചു. വിവിധ വിഭാഗങ്ങളില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുരേന്ദ്രൻ ദിവാ സ്വപ്നം കാണുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര...