Breaking News

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​വി​ടെ? ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ മാത്രമേ പോകൂ..

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തർക്കഭൂമിയിൽ തീ ​പ​ട​ര്‍​ന്നു ദമ്പതി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ റെ​യ്ഡ് ന​ട​ക്കു​ന്പോ​ള്‍ പ്ര​തി​യാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ...

രണ്ട് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും; വീടും സ്ഥലവും നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ സ്വയം തീക്കൊളുത്തി മരിച്ച രാജന്‍റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. കുട്ടികൾക്ക് വീടും സ്ഥലവും നൽകുമെന്ന് അറിയിച്ചു....

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിലും; ആറ് പേരിൽ രോ​ഗം സ്ഥിരീകരിച്ചു, അതിജാഗ്രതയിൽ രാജ്യം

അതിവേ​ഗം പടരുന്ന ജനതികമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഇന്ത്യയിലുമെത്തി. രാജ്യത്ത് ആറ് പേരിൽ പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാർസ് കൊറോണവൈറസ്...

അനാഥരായ രാഹുലിന്റെയും രഞ്ജിത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കും; വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ അനാഥരായ രണ്ട് ആൺകുട്ടികളുടെയും ഉത്തരവാദത്വം ഏറ്റെടുക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്. ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമുക്ക് ആര്‍ക്കും സാധിച്ചില്ലെന്നും ആ കുറ്റബോധത്തോടെ തന്നെ അവര്‍ക്കൊരു വീടും സ്ഥലവും...

‘അവൻ സ്വയമേ കത്തിച്ചതല്ല, അവരാണ് കത്തിച്ചത്‘; കോരിവെച്ച ചോറ് പോലും തിന്നാൻ സമ്മതിച്ചില്ല- പൊലീസിനെതിരെ രാജന്റെ അമ്മ

നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെ ഉദ്യോസ്ഥർക്ക് മുന്നിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം കോരിവെച്ച് ചോറ് പോലും തിന്നാൻ സമ്മതിക്കാതെ പിടിച്ചിറക്കിയതാണെന്നും മകൻ സ്വയമേ തീ കൊളുത്തിയതല്ലെന്നും അവരാണ് കത്തിച്ചെന്നും...

ഇഡി അല്ല ‘ബിജെപി ഓഫീസ്’; ഇഡി ഓഫീസിന് മുന്നിൽ ശിവസേന ബാനർ, രാഷ്ട്രീയ ഏറ്റുമുട്ടലുകൾ മുഖാമുഖം വേണമെന്ന് സഞ്ജയ് റാവത്ത്

എംസി ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെ ഇഡിക്കെതിരെ ശിവസേന. മുബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുമ്പിൽ ‘ബിജെപി...

‘ദമ്പതികളുടെ മരണം മനസിനെ ഉലച്ചു, അനാഥരായ ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണം’, രമേശ് ചെന്നിത്തല

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം മനസിനെ ഉലച്ചുകളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്നും സർക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ജനങ്ങളോട് ഇടപെടണമെന്നും...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; അന്വേഷണം റൂറൽ എസ്.പിക്ക്, ഉത്തരവിട്ട് ഡിജിപി

കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന്...

വീട്ടുകാരുടെ എതിർപ്പോ ബൈക്ക് അപകടമോ തടസമായില്ല; കാറിലിരുന്ന് രൂപേഷ് അശ്വതിയെ താലികെട്ടി

വിവാഹത്തിനൊരുങ്ങിയ നവവരന് ബൈക്കപകടത്തിൽ പരിക്ക്. ഇതേത്തുടർന്ന് കാറിലിരുന്ന് വധുവിനെ സ്വന്തമാക്കി യുവാവ്. ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വദേശിയായ രൂപേഷും അശ്വതിയുമാണ് ഇന്ന് വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി വിധി ബൈക്ക് അപകടത്തിന്റെ രൂപത്തിൽ എത്തിയെങ്കിലും വിവാഹം...

ഒടുവില്‍ ഗവര്‍ണർ അനുമതി നൽകി; ആശ്വാസത്തിൽ പിണറായി സർക്കാർ

തിരുവനന്തപുരം: ഒടുവിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 31നാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുക. ഒരു...