Breaking News

ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാം; എട്ടാം ക്ലാസിൽ കാറോടിച്ച് ഞാൻ ബാംഗ്ലൂർ പോയത് പുച്ഛം; ട്രോളൻമാരെ തിരിച്ചു ട്രോളി ബോബി ചെമ്മണ്ണൂർ

ഈ അടുത്ത് സമൂഹ മാധ്യമങ്ങളിൽ കൂടെ ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് ഡോ. ബോബി ചെമ്മണ്ണൂർ. അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഒന്നോ രണ്ടോ വാക്കുകളെ വളച്ചൊടിച്ചാണ് ട്രോളൻമാർ ബോബി ചെമ്മണ്ണൂരിനെ പരിഹസിക്കാനിറങ്ങിയത്....

“വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്”; എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക സഖാവ് എ വിജയരാഘവൻ പ്രകാശനം ചെയ്തു. ‘വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ...

കോവിഡ് വ്യാപനം : പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂർ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂർ...

നെടുപുഴ നീതു കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും

തൃശൂര്‍ നെടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍...

‘ആദ്യം പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരൂ, എന്നിട്ടാവാം കറാച്ചി’; ഫട്നാവിസിന് മറുപടിയുമായി ശിവസേന

അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാവുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന. ആദ്യം പാകിസ്താന്‍ കൈവശപ്പെടുത്തിയ ഇന്ത്യയുടെ ഭാഗം തിരിച്ചെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് ശിവസേന നേതാവ്...

നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണം; പൊലീസ് നിയമ ഭേ​ദ​ഗതിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവൻ

പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന വാക്ക് പോരെന്നും പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവൻ. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരിണം. നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിൻവലിക്കാൻ മന്ത്രിസഭാ തീരുമാനം...

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസില്‍ വഴിത്തിരിവ്; നടന്നത് പീഡനമല്ല പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നെ കേസിലാണ് ഇപ്പോള്‍ ട്വിസ്റ്റ് നടന്നിരിക്കുന്നത്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരസ്പര...

എന്തിനും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമഭേദഗതിയെ കുറിച്ച് എന്ത് പറയാൻ തോന്നുന്നു? കമൽഹാസനെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരി

അടുത്തിടെ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് ആരാഞ്ഞ് നടി കസ്തൂരി ശങ്കര്‍. എന്നും എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമഭേദഗതിയെ...

”വേലിയിലിരുന്ന പാമ്പിനെ ഐസക് എടുത്ത് തോളിലിട്ടു”; പരിഹാസവുമായി വി.ഡി സതീശന്‍

സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നതിനെതിരെ പ്രതികരിച്ച ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. നിയമസഭയിൽ വെയ്ക്കാത്ത സി.എ.ജി റിപ്പോർട്ടിന്മേൽ ഇ.ഡി അന്വേഷണം നടത്തുന്നത് അവകാശലംഘനമാണെന്ന് പറഞ്ഞ തോമസ് ഐസക് നിയമസഭയിൽ...
This article is owned by the Kerala Times and copying without permission is prohibited.