Breaking News

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ബൗളിംഗ് പരിശീലകനുമായ താരത്തെ അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി, വരാനിരിക്കുന്നത് കടുത്ത നടപടി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അഴിമതി വിരുദ്ധ നിയമപ്രകാരം മൂന്ന് കുറ്റങ്ങള്‍ക്ക് മുന്‍ ശ്രീലങ്കന്‍ കളിക്കാരനും പരിശീലകനുമായ നുവാന്‍ സോയ്‌സ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 നവംബറില്‍ ഐസിസി അഴിമതി വിരുദ്ധ കോഡ് പ്രകാരമാണ് സോയ്സക്കെതിരെ...

പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു

മാള്‍ഡ: പ്ലാസ്റ്റിക് ഫാക്ടറിയില്‍ സ്‌ഫോടനം, നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ട നാല്...

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456,...

തീവണ്ടിക്ക് മുകളില്‍ നിന്നും സെല്‍ഫി; 25,000 വോള്‍ട്ടിന്റെ ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ചു

തിരുനെല്‍വേലി: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ എം ഗണേശ്വര്‍ എന്ന...

സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍...

മുംബൈ ഭീകരാക്രമണം; മുഖ്യസൂത്രധാരൻ‌ ഫാഫിസ് സെയ്ദിന് പാകിസ്ഥാനിൽ 10 വർഷം ജയിൽശിക്ഷ

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ. തീവ്രവാദ...

വിവാദ പരാമര്‍ശം; കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് മേഴ്‌സിക്കുട്ടന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്. പരസ്യമായി മാപ്പ് പറയണമെന്നാണ്...

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കണ്ടതുകൊണ്ട്: പ്രോസിക്യൂഷൻ

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് പ്രതികൾ തമ്മിലുള്ള ലൈംഗികബന്ധം കണ്ടതുകൊണ്ടാണെന്ന് പ്രോസിക്യൂഷൻ. ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളും കോടതിക്ക് മുമ്പിൽ ഉണ്ടെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്‌ജി കെ.സനൽ കുമാർ...

ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി ബിജെപി വിദ്യാഭ്യാസ മന്ത്രി; വിമര്‍ശനങ്ങളുമായി നേതാക്കൾ രംഗത്ത്, വീഡിയോ വൈറല്‍

ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി ബിജെപി നേതാവും ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുമായ മേവലാല്‍ ചൗധരി. ബിഹാറില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രി മേവലാല്‍ ചൗധരി ഒരു കൈകൊണ്ട് സല്യൂട്ട് ചെയ്യുകയും മറ്റൊരു കൈകൊണ്ട് ദേശീയ...

സ്വപ്‌നയുടെ ശബ്ദരേഖ എങ്ങനെ പുറത്തായെന്ന് വ്യക്തമാക്കണം; ഋഷിരാജ് സിംഗിനെതിരെ വീണ്ടും കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. ശബ്ദരേഖ എങ്ങനെ പുറത്തു വന്നുവെന്ന് ജയില്‍...