Breaking News

‘വിജിലന്‍സിലും ബിജെപിക്കാരാണെങ്കില്‍ പിണറായി വിജയൻ രാജിവെച്ച് മുഖ്യമന്ത്രി സ്ഥാനം എന്നെ ഏൽപ്പിക്കൂ’; കെ. സുരേന്ദ്രൻ

വിജിലന്‍സിലും ബി.ജെ.പിയുടെ ആളുകളാണെന്നാണ് പറയുന്നതെങ്കില്‍ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കാരെ സഹായിക്കാനാണ് വിജിലന്‍സിലെ ചിലര്‍ കെഎസ്എഫ്ഇ...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370,...

17കാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ

കൊച്ചി: കലൂർ സ്വദേശിനിയായ 17 കാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുകയുണ്ടായി. സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷായാണ് കേസിലെ പ്രതി. നേരത്തെ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം...

അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ തുറന്ന് കാട്ടി; വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് വി. മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി തന്നെ തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നുവെന്നും സംസ്ഥാന വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയുടെ വകുപ്പ് നടത്തുന്ന അന്വേഷണത്തിനെതിരെ ധനമന്ത്രി രംഗത്ത് വന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം...

സജി ചെറിയാൻ വീടിനു മുന്നിൽ കളിക്കാൻ വരുമായിരുന്നുവെന്ന് സരിത; സരിത പറഞ്ഞതൊന്നും പുറത്തു പറയില്ലെന്ന് സജി

സോളാർ കേസിലെ പ്രതി സരിത എസ് നായർ തന്നോട് പറഞ്ഞ കാര്യങ്ങളൊന്നും പുറത്തുപറയില്ലെന്ന് സജി ചെറിയാൻ എം എൽ എ. സരിത തന്റെ നാട്ടുകാരി ആണെന്നും പല ആവശ്യങ്ങൾക്കായി അവർ തന്നെ വന്ന് കണ്ടിട്ടുണ്ടെന്നുമാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയ്ക്ക് റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും...

അഴിഞ്ഞാട്ടങ്ങൾ അവസാനിച്ചു: അയ്യപ്പൻ ശക്തി തെളിയിച്ചു, വിശ്വാസികൾ വിജയിച്ചു

മതവികാരം വ്രണപ്പെടുത്തിയതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമക്ക് ഹൈക്കോടതിയുടെ വിലക്ക് പ്രകാരം അടുത്ത ആറ് മാസത്തേയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോ​ഗിയ്ക്കാൻ പാടില്ല.‌‌‌ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി അതിലൂടെ ലോകമെങ്ങുമുള്ള വിശ്വാസികളെ മുറിപ്പെടുത്തിയും...

ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് തയ്യാറെടുത്ത് ഭീകരര്‍ : മുന്നറിയിപ്പ് നല്‍കി കരസേന മേധാവി

ന്യൂഡൽഹി: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയ്ക്ക്...

‘ലവ് ജിഹാദ്’ ക്രിമിനൽ കുറ്റം; പത്ത് വർഷം വരെ തടവുശിക്ഷ, ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം

വിവാഹത്തിനായി മതപരിവർത്തനം നടത്തുന്നതിനെതിരെ ഉത്തർപ്രദേശ് സർക്കാർ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഓർഡിനൻസിനു അംഗീകാരം നൽകി. ഇതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...

പതിനാലാം തിയതി വരെ സംയമനം പാലിക്കുമെന്ന് കെ. മുരളീധരന്‍ എം.പി

വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന്‍ എംപി. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്താനാകില്ല. പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. മുരളീധരന്‍ സംയമനം പാലിക്കണമെന്ന കെപിസിസി അധ്യക്ഷന്റ പ്രസ്താവനയ്ക്ക്...
This article is owned by the Kerala Times and copying without permission is prohibited.