Breaking News

പാലാരിവട്ടം പാലം അഴിമതി: വി.വി നാഗേഷ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്. പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ...

പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്; സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കമായിരുന്നു സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തമെന്നും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍...

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം; കാരണം കണ്ടെത്താനായില്ല, ഫാനിൽ നിന്ന് തീപടർന്നതിന് തെളിവില്ലെന്ന് ഫോറൻസിക് പരിശോധനാഫലം

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്. പരിശോധിച്ച സാമ്പിളുകളിൽനിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും മുറിയിലെ ഫാനിൽനിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും അന്തിമ...

‘പഴയതു പോലെ ഓടാന്‍ വയ്യ’; വിക്കറ്റ് ആഘോഷം പരിഷ്കരിച്ച് താഹിര്‍

വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരുകൈകളും വിടര്‍ത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. എന്നാല്‍ ഓട്ടം മടുത്തത്...

ശീമാട്ടി ഭൂമി ഏറ്റെടുത്തു; എംജി രാജമാണിക്യത്തിനെതിരെ സർക്കാർ

കൊച്ചി: ശീമാട്ടി ഭൂമി ഏറ്റെടുക്കലിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോ റെയിലിന് വേണ്ടി...

”സിപിഎം ആക്രമണമല്ല, മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്”; വീടും ജോലിയും വാ​ഗ്ദാനം, വെളിപ്പെടുത്തലുമായി ചിത്രലേഖ

കണ്ണൂർ എടാട്ടെ ദളിത്​ ഓട്ടോ ഡ്രൈവർ ചിത്രലേഖ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാൽ ജാതിവിവേചനമല്ലെന്ന് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിന്റെ ഇടപെടാലാണ് മതം മാറലിന് കാരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വീടും...

ഞാന്‍ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കൈയില്‍ ഉള്ളത്? വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയയിലൂടെ നേരിട്ട ദുരനുഭവം തുറന്നു പറയുമ്പോൾ അതിന് വിമർശനവുമായി ചില ആളുകളെത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു അനുഭവം തൻ്റെ അങ്ങനെ തന്നെ കുറ്റക്കാരി ആക്കിയവർക്ക് ഫെയ്സ്ബുക്കിലൂടെ ചുട്ടമറുപടി നൽകുകയാണ് സാധിക. സാധികയുടെ ഫെയ്സ്ബുക്ക്...

‘സ്വപ്‌നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല; മാധ്യമവാർത്തകൾ പ്ലാന്റ് ചെയ്യുന്നത്’; വിശദീകരിച്ച് എൻഫോഴ്‌സ്‌മെന്റ്

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്നതിൽ പ്രതികരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ശബ്ദരേഖയിൽ പേര് പരാമർശിക്കുന്നില്ല. മാധ്യമ വാർത്തകൾ പ്ലാന്റ് ചെയ്യുന്നതാണെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞു. സ്വപ്നയെ ചോദ്യം ചെയ്തത് ഡിജിറ്റൽ...

പാലാരിവട്ടം അഴിമതിക്കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു. അനധികൃതമായി വായ്പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ...

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍. ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15...