Breaking News

തീയറ്റർ മറ്റന്നാൾ തുറക്കും; പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം; ആദ്യ മലയാളം റിലീസ് 12ന്

തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ്...

ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല; വിശദീകരണവുമായി ശിശുക്ഷേമ സമിതി

പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന്...

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു; സരിത്ത് ഒന്നാംപ്രതി; എം ശിവശങ്കര്‍ 29ാം പ്രതി

നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പി എസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍...

ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞതെല്ലാം ശരിയല്ല; എങ്കിലും പാര്‍ട്ടി കൂടെ നില്‍ക്കാമെന്ന് ഇപ്പോള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്: അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണെന്ന് അനുപമ. പാര്‍ട്ടി ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം എന്ന് ഇപ്പോള്‍ പറഞ്ഞതില്‍ നന്ദിയുണ്ട്. പക്ഷേ...

‘സാമന്ത അക്കിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടിയല്ല’; അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍ക്കെതിരെ മാനനഷ്ടക്കേസുമായി സാമന്ത

വിവാഹമോചനത്തെ തുടര്‍ന്ന് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി സാമന്ത. ഒക്ടോബര്‍ 2ന് ആയിരുന്നു അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തങ്ങള്‍ വിവാഹമോചിതരാകുന്നുവെന്ന് സാമന്തയും നാഗചൈതന്യയും വ്യക്തമാക്കിയത്. പിന്നാലെ സാമന്ത സ്റ്റൈലിസ്റ്റുമായി പ്രണയത്തിലാണ്, കരിയര്‍ ശ്രദ്ധിക്കാന്‍...

നാല് ലോറി സാധനങ്ങളുമായി പ്രളയബാധിത ജില്ലകളിൽ ബിജെപി എത്തും; കെ.സുരേന്ദ്രൻ

കനത്ത മഴയിൽ കെടുതികൾ അനുഭവിക്കുന്ന സംസ്ഥാനത്തെ നാല് ജില്ലകളിൽ നാല് ലോറി സാധനങ്ങളുമായി ബി.ജെ.പി പ്രവർത്തകർ നാളെ എത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ദുരിതബാധിത പ്രദേശങ്ങളിൽ ഞങ്ങൾ കയ്യുകെട്ടി നിൽക്കാൻ പോയവരല്ലെന്നും വസ്ത്രങ്ങളും,...

യു.പി പിടിക്കാൻ പ്രിയങ്ക; അധികാരത്തില്‍ എത്തിയാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും വാഗ്ദാനം

ഉത്തർപ്രദേശിൽ യോഗിയെ നേരിടാൻ പുതിയ നീക്കവുമായി പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഡിഗ്രി വിദ്യാർഥിനികൾക്ക് ഇരുചക്ര വാഹനവും സ്മാർട്ട് ഫോണുകളും കോൺ​ഗ്രസ് വാഗ്ദാനം ചെയ്തു. സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ഗന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാൻ പുതിയ...

‘രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ’ – മോദി നിരക്ഷരനെന്ന വിശേഷണത്തിന് കർണാടക ബിജെപിയുടെ മറുപടി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന്...

മോൻസൺ മാവുങ്കലിന് എതിരെ പോക്സോ കേസ്

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മോൻസനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി....

ഡാമുകൾ ജാഗ്രതയോടെ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയർമാൻ

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്. 50 വർഷത്തിൽ ഒരിക്കൽ മാത്രം...
This article is owned by the Kerala Times and copying without permission is prohibited.