Breaking News

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജയ്‌സൺ പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട: കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് പൊലീസിൽ കീഴടങ്ങിയത്. കേസിൽ ഒന്നാം പ്രതി...

പാലായിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചംഗ കുടുംബം മരിച്ചനിലയില്‍

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (44) ഭാര്യ മെറീന (29) മക്കളായ ജെറാള്‍ഡ് (4) ജെറീന (2) ജെറില്‍...

142 വൈദികര്‍ക്ക് സ്ഥലംമാറ്റം; കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിലും പോള്‍ തേലക്കാട്ടും വിരമിച്ചു; എറണാകുളം-അങ്കമാലി അതിരൂപതയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന്...

പിസി ജോര്‍ജ്ജിന്റെ നീരസം മാറ്റാന്‍ അനില്‍ ആന്റണി നേരിട്ടെത്തും; കൂടിക്കാഴ്ച വൈകുന്നേരം പൂഞ്ഞാറിലെ വീട്ടില്‍

പിസി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നീരസത്തിലായ പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് അനില്‍ നേരിട്ട് പൂഞ്ഞാറിലെ പിസിയുടെ വീട്ടിലെത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി...

സിദ്ധാര്‍ത്ഥിന്റെ മരണം; എല്ലാ പ്രതികളും പിടിയിലായി; കസ്റ്റഡിയിലുള്ളത് 18 പ്രതികള്‍

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ 18 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കല്‍പ്പറ്റയില്‍...

SFIO അന്വേഷണം; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം: പി രാജീവ്

SFIO അന്വേഷണം, KSIDCയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി. ബാങ്കിൽ നിന്ന് വായ്പയെടുത്താണ്...

ദിലീപിന് ആശ്വാസം, നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ...

പൂഞ്ഞാര്‍ പള്ളിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് പാല രൂപത; വൈദികനെ ആക്രമിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ബിഷപ്പ് കല്ലറങ്ങാട്ട്

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി പാല രൂപത. പൂഞ്ഞാര്‍ ഫെറോനയുടെ അഡ്മിനിസ്‌ട്രേറ്ററായി തോമസ് പനക്കക്കുഴിയാണ് ബിഷപ്പ് കല്ലറങ്ങാട്ട് നിയോഗിച്ചിരിക്കുന്നത്. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി വിധി ഇന്ന്, നിർണായകം

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് സർക്കാരിൻ്റെ ഹർജിയിൽ വിധി പറയുക....

മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും; നിര്‍ണായക പാര്‍ലമെന്ററി യോഗം പാണക്കാട്ട്

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഷിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും....