Breaking News

കോട്ടയം കറുകച്ചാലിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കോട്ടയം കറുകച്ചാലിൽ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റേത് കൊലപാതകം എന്ന് വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട ബസ് ഡ്രൈവർ രാഹുലിൻ്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവർ റിമാൻഡിലായി. വിവാഹത്തിന് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...

കുഴൽപ്പണം കവർച്ച: പരാതിക്കാരൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് ഡി.എസ്.പി

മൂ​ന്ന​ര​ക്കോ​ടി രൂ​പ കൊ​ട​ക​ര​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി കവർച്ച ചെയ്ത സം​ഭ​വ​ത്തി​ൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനാണെന്ന് തൃ​ശൂ​ർ റൂറൽ എസ്.പി പൂങ്കുഴലി പറഞ്ഞു....

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി. തിങ്കളാഴ്ച 5 മണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ആദ്യം ആറ് ദിവസത്തെ ലോക്ക്ഡൗണാണ് ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ 19 ന് രാത്രി 10 മണി മുതലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഡൽ​ഹിയിൽ...

അവലോകനയോഗം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ക്ഷമിക്കണമെന്നും യോഗത്തിന്റെ...

‘മന്ത്രി ടി പി രാമകൃഷ്‌ണന് നിങ്ങളോട് സംസാരിക്കണം’; സരിത ഉൾപ്പെട്ട ജോലി തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്

സരിത എസ് നായരുടെ ജോലി വാഗ്ദ്ധാന തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ എംഡിയായിരുന്ന സ്പര്‍ജന്‍ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ...

ലക്ഷ്യം മോഷണം; വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു

വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സ്ഥലം ഉടമ അൻവർ കുറ്റസമ്മതം നടത്തി....

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് നേതാവും എംപിയുമായും രാഹുല്‍ ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ച വിവരം രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ്...

ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കോവിഡ്; മന്ത്രി ക്വാറന്റയിനിൽ

ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ താൻ ക്വാറന്റയിനിൽ പോകുകയെണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. തനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ...

പത്രിക തള്ളിയത് ബി.ജെ.പിയെ മുള്‍മുനയിലാക്കി; ഇക്കാര്യം വിശദമായി പരിശോധിക്കും: കെ. സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് ബി.ജെ.പിയെ മുള്‍മുനയിലാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ്...

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ...
This article is owned by the Kerala Times and copying without permission is prohibited.