Breaking News

നവീകരിച്ച വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം നടത്തി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗത്തിലെ ആറു ക്ലാസ് മുറികളും വിദ്യാർത്ഥി സൗഹൃദമായി നവീകരിച്ചു. കെ.ആൻസലൻ എം.എൽ.എ പുതുക്കിയ ക്ലാസ് റൂമുകൾ ഉദ്‌ഘാടനം ചെയ്തു. ഹൈസ്കൂൾ അദ്ധ്യാപകർ സ്വരൂപിച്ച 7...

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികൻ കെ.ദാമോദരൻ സ്മരണദിനം ഇന്ന്

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും 'കേരള മാര്‍ക്സ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നകെ.ദാമോദരൻ ഓർമ്മയായിട്ട് 45 വർഷം. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായ ഇദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽഅണിചേർന്ന്...

ചലച്ചിത്ര സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻ ഓർമ്മ ദിനം ഇന്ന്

ചലച്ചിത്ര സംഗീത സംവിധായകനും കർണ്ണാടക സംഗീതജ്ഞനുമായ എം.ജി രാധാകൃഷ്ണൻ (മലബാർ ഗോപാലൻ നായർ രാധാകൃഷ്ണൻ) ഓർമ്മയായിട്ട് 11 വർഷം. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നുംഗാനഭൂഷണം കരസ്ഥമാക്കിയ ശേഷം ആകാശവാണിയിലൂടെ സംഗീത ലോകത്ത് എത്തിയ...

പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പാക്കാൻ അടിയന്തിര ഇടപെടൽ നടത്തും: മന്ത്രി വീണാജോർജ്ജ്

പത്തനംതിട്ട: പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പാക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് മന്ത്രി വീണാജോർജ്ജ്. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ മന്ത്രിയായ വീണാജോർജ്ജിനെ കേരളാ ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) പത്തനംതിട്ട ജില്ലാ...

സത്യസായി സേവാസംഘടന വെള്ളനാട് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി

വെള്ളനാട്: സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.  സംഘടനയുടെ സംസ്ഥാന അഡീഷണൽ കോർഡിനേറ്റർ വി.ഉണ്ണികൃഷ്ണൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖയ്ക്ക് കോൺസൻട്രേറ്റർ കൈമാറി. വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നൂറാം ജന്മദിനം ആഘോഷിച്ചു

നെയ്യാറ്റിൻകര: പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നൂറാം ജന്മദിനം ആഘോഷിച്ചു. മുൻ കേന്ദ്ര മന്ത്രി എ.കെ.ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ,...

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവരും: ജനീഷ് കുമാർ എം.എൽ.എ

കോന്നി: പ്രളയകാലത്തും മഹാമാരികാലത്തും മുന്നിൽ നിന്ന് പോരാടിയ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വിഷയങ്ങൾ നിയമസഭയിൽ കൊണ്ടുവരുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ. എ പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനായി സാംസ്കാരിക മന്ത്രിയുമായി...

തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ തകരാറ് അടിയന്തരമായി പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: തോട്ടപ്പള്ളി സ്പിൽവേയുടെ തകരാറിലായ ഏഴാം നമ്പർ ഷട്ടർ അടിയന്തരമായി തകരാർ പരിഹരിക്കാനും മണൽചാക്ക് അടുക്കി ബലപ്പെടുത്താനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. ഇതിനായി നടപടികൾ സ്വീകരിക്കുന്നതിന് ഇറിഗേഷൻ ചീഫ് എൻജിനീയറെ...

വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി വേണം: കേരള പത്രപ്രവർത്തക അസോസിയേഷൻ

കണ്ണൂർ: വാഹനങ്ങളിൽ വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെയും മാധ്യമങ്ങളുടെ വ്യാജ ഐഡൻ്റിറ്റി കാർഡ് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ (കെ.എം.ജെ.എ) പേരാവൂർ മേഖലാ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...

സ്ത്രീകൾക്കെതിരായ അക്രമം: പ്രത്യേക കോടതികൾ അനുവദിക്കുന്നത് പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു....
This article is owned by the Kerala Times and copying without permission is prohibited.