Breaking News

ഒഴുക്കിൽ പെട്ട യുവതിക്ക് ജീവിതം തിരികെ നൽകിയത് ഈരാറ്റുപേട്ട നന്മക്കുട്ടം ടീം മെമ്പർ സുനീർ

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദിറിൻ്റെ മകനാണ് നന്മക്കൂട്ടത്തിൻ്റെ സജീവ പ്രവർത്തകനായ സുനീർ ഇന്ന് രാവിലെ ഈലക്കയം ചെക്ക് ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട സ്ത്രിയെയാണ് സുനീർ രക്ഷപെടുത്തിയത്. നാടിൻ്റെ നന്മക്കായി പ്രവർത്തിക്കുന്ന#ടീം നന്മക്കൂട്ടത്തിന് അഭിനന്ദനങ്ങൾ

പ്രതിവിധി കണ്ടെത്താനാവാതെ സ്വകാര്യ ബസ്സുടമകൾ

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ...

പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന രമ്യാ ഹരിദാസ് എംപിയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐഎം. സംഭവസ്ഥലത്ത് ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എംപി ഹരിതസേന അംഗങ്ങളെ നിര്‍ബന്ധിച്ച് ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതയായ രമ്യ അസഭ്യം പറയുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകര്‍

സിപിഐഎം പറയുന്നു: ”കാലു വെട്ടുമെന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍...

ബിഷപ്പ് ഹൗസ്, സെൻ്റ് മേരീസ് സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ മുഴുവൻ വീടുകളിൽ നിന്നും നിർദ്ധനർക്ക്‌ സഹായമെത്തിക്കുന്നതിലേക്ക് ധനശേഖരണാർത്ഥം പാഴ് വസ്തുക്കൾ ശേഖരിച്ഛ് സിപിഐഎം ടൗൺ നോർത്ത് ബ്രാഞ്ച് കമ്മിറ്റി…

കാഞ്ഞിരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി MR രാജേഷ്, ബ്രാഞ്ച് അംഗങ്ങളായ അയാസ് മജീദ്, ആസിഫ് മജീദ്, സന്നദ്ധസേന വോളന്റീർ രതീഷ് K സോമൻ,, സതീഷ്, വത്സൻ, നിയാസ് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി.

കോവിഡ് കാലത്തെ പൊതു വിദ്യാഭ്യാസം കുറ്റമറ്റതാക്കണം

കാഞ്ഞിരപ്പള്ളി: ശാസ്ത്രത്തിൻ്റെ വളർച്ചയും അതിനൂതന സാങ്കേതിക വിദ്യകളും വിവര വിജ്ഞാനത്തിൻ്റെ വ്യാപനത്തിനു ആക്കം വർദ്ധിപ്പിക്കുന്ന തരത്തിൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളെ താഴെ തലങ്ങളിലേക്ക് എത്തിക്കുവാൻ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡ്തല സമിതിയുടെ സഹായത്തോടെ അയൽപക്ക...

വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.

സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ അക്രമികളെ അറസ്റ്റ്...

പൊതുജന ശ്രദ്ധക്ക് നിങ്ങൾ ഉപയോഗിക്കുന്ന റേഷൻ കാർഡിന് നിങ്ങൾ അർഹരാണോ ?

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ (എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ.3) ഒരു കുടുംബത്തിന് മൊത്തം ₹ 25000/-...

ഗായകൻ കെ.ജി.മാർക്കോസിന് ജന്മദിനാശംസകൾ

പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ആലപിച്ച കെ.ജി.മാർക്കോസിന് ഇന്ന് ജന്മദിനം 1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌. നൂറോളം ചലച്ചിത്രങ്ങളിലും...

കോവിഡ് സേവന ദൗത്യ വുമായി കാഞ്ഞിരപ്പള്ളിയിലെ സാമൂഹിക മത,സംഘടനകൾ

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചയാത്ത് പത്താം വാർഡിൽ ഇടപ്പള്ളി മുസ്ലിം ജമാഅത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ സന്നദ്ധസേവന കേന്ദ്രത്തിലേക്ക് സഹജീവികളോടുള്ള കാരുണ്യസ്പർശത്തിന് കൈത്താങ്ങായി സാമൂഹിയ,മതസംഘടനകൾ സേവനകേന്ദ്രത്തിലെത്തി സഹായഹസ്തം നൽകി വാർഡ്മെമ്പർ സുനിൽതേനംമാക്കൽ ഏറ്റുവാങ്ങി ജമാഅത്ത്...

നാട്ടിലെ താരങ്ങളെകുറിച്ച് കേരളാ ടൈംസിനെ അറിയിക്കൂ :…. 9809803113

കലാ സാമൂഹിക സാംസ്കാരിക സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തിത്വങ്ങളെയും അവരുടെ മേഖലകളേയും പരിചയപ്പെടുത്തുന്നതിനായി കേരളാ ടൈംസ് തുടങ്ങുന്ന പ്രത്യേക പരിപാടിക്ക് വേണ്ടി നാട്ടിലെ സുഹൃത്തുക്കളെ നിങ്ങൾക്കും പരിചയപ്പെടുത്താം Call/watsappMob 9809803113 www.keralatimes.com
This article is owned by the Kerala Times and copying without permission is prohibited.