Breaking News

റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

പത്തനംതിട്ട: റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ പിച്ചനാട് പ്രസാദിന്റെ മകൻ ശബരി(14), ചേത്തയ്ക്കൽ പത്മാല യത്തിൽ അജിയുടെ മകൻ ജിത്തു(14) എന്നിവരാണ്‌ മരിച്ചത്. രണ്ടുപേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കാനായി...
This article is owned by the Kerala Times and copying without permission is prohibited.