Breaking News

എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് നാൽപ്പത്തഞ്ചാം ദിവസം മരിച്ചു.

ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച പെൺകുഞ്ഞ് നാൽപ്പത്തഞ്ചാം ദിവസം മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജന്മം നൽകിയ പെൺകുഞ്ഞാണ്...

ഫിലിപ്പോസ് മാർക്രിസ്റ്റോം വലിയ മാർത്താ പോലീത്ത തിരുമേനി (103) കാലം ചെയ്തു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബി ഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു കാലം ചെയ്ത ഫിലിപ്പോസ് മാർക്രിസ്റ്റോം വലിയ മാർത്താ പോലീത്ത തിരുമേനി. നർമ്മങ്ങളിലൂടെയും സ്നേഹ...

കോട്ടയത്ത് താഴത്തങ്ങാടിയിൽ കഴിഞ്ഞ ദിവസം നിർമിച്ച ബണ്ട് തകർന്നു.

ഓരുവെള്ളം കയറുന്നതു തടയുവാനായി ആണ് വർഷാവർഷം മീനച്ചിലാറ്റിൽ ബണ്ട് നിർമ്മിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തും ജലസേചന വകുപ്പും ചേർന്നാണ് ബണ്ട് എല്ലാവർഷവും നിർമ്മിക്കുന്നത്.താഴത്തങ്ങാടി കുമ്മനം കുളപ്പുരകടവിൽ ഏകദേശം ഇരുപത് ലക്ഷം രൂപ ചിലവഴിച്ച ബണ്ട് ആണ്...

നടൻ മേള രഘു (60) അന്തരിച്ചു. ആദരാംഞ്ജലികൾ

നടൻ മേള രഘു (60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മമ്മൂട്ടിയുമൊന്നിച്ച് കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ അഭിനയിച്ചാണ് രഘു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. മലയാളത്തിലും...

മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിച്ചു

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കി. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ഇന്ന് രാജ്ഭവനിൽ എത്തി ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാന് രാജി സമർപ്പിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിപോരാട്ടത്തിൽ അടിപതറി കമൽ

ചെന്നൈ: ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റാക്കിയ ഉലകനായകൻ കമല്‍ഹാസന് പക്ഷേ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിപോരാട്ടത്തിൽ അടിപതറി. നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍...

കേരള കോൺഗ്രസ്സ് ബി. സ്ഥാപക നേതാവ്. ബാലകൃഷ്ണപിള്ള അന്തരിച്ചു. ആദരാഞ്ജലികൾ.

തിരുവനന്തപുരം ∙ കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കേരള കോൺഗ്രസ് (ബി)...

കേരളത്തിലെ ജനവിധികളിൽ ഓരോരുത്തരും ഉറ്റുനോക്കിയിരുന്ന പൂഞ്ഞാർ മണ്ഠലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമോ ?

കേരളത്തിലെ ജനവിധികളിൽ ഓരോരുത്തരും ഉറ്റുനോക്കിയിരുന്ന പൂഞ്ഞാർ മണ്ഠലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടുമോ

മനുഷ്യത്വമില്ലാതെ കാഞ്ഞിരപ്പള്ളി 26 മൈൽ മേരി ക്വീൻസ് ഹോസ്പിറ്റൽ

RTPCR ടെസ്റ്റിന് 500 രൂപ ആക്കിയപ്പോൾ  കാഞ്ഞിരപ്പള്ളി 26 മൈലിലെ മേരി ക്വീൻസ് ഹോസ്പിറ്റലും പരിശോധന നിർത്തി വച്ച് പ്രതിഷേധിക്കുകയാണ്. പ്രദേശവാസികൾ ഇപ്പൊൾ RTPCR ടെസ്റ്റ് എടുക്കാനായി കുറഞ്ഞത് 10 കിലോ മീറ്റർ ദൂരയുള്ള...