Breaking News

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ .

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂര്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ . ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുമാണ് എന്‍.എസ് മാധവന്‍...

കാഞ്ഞിരപ്പള്ളിയിൽ സുഹൃത്തുക്കളായ 2 പേർക്ക് ഇടി മിന്നലേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സുഹൃത്തുക്കളായ 2 പേർക്ക് ഇടി മിന്നലേറ്റു. കാഞ്ഞിരപ്പള്ളി ചേപ്പുംപാറ കൈതമറ്റം അഖിൽ(31), പുരയിടത്തിൽ അരുൺ മാത്യു(29) എന്നിവർക്കാണ് മിന്നലേറ്റത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. അഖിലിന്റെ വല്യച്ഛന്റെ മരണാന്തര ചടങ്ങുകൾക്ക് ശേഷം...

മൂന്നാറിനെ പിന്നാലെ കുമളി KSRTC യും ടൂറിസം രംഗത്ത് സേവനങ്ങളുമായി കടന്നുവരുന്നു.

മൂന്നാറ്റിലെ ബസിലെ താമസം, ടെന്റുകൾ എന്നിവയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുമളിയിൽ നിന്നും നിത്യവും രാവിലെ 8 മണിക്ക് യാത്ര ആരംഭിച്ച് ടൂറിസം കേന്ദ്രങ്ങളിൽ വിശ്രമവും കാഴ്ചകൾ കാണാൻ അവസരവും ഒരുക്കി വൈകുന്നേരം 6.30...

മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേൽ അനുസ്മരണ സമ്മേളനവുംഅവാർഡ് നിശയും2021 ഏപ്രിൽ 27 ന് കോഴിക്കോട്ടൗൺ ഹാളിൽ

ജെ.സി.ഡാനിയേൽ അനുസ്മരണ സമ്മേളനവുംഅവാർഡ് നിശയും2021 ഏപ്രിൽ 27 ന് കോഴിക്കോട്ടൗൺ ഹാളിൽ മലയാള സിനിമയുടെ പിതാവ് ഡോ.ജെ.സി ഡാനിയേൽ നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 46വർഷം . ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ ഓർമ്മ...

സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്.

കോട്ടയം വയല പുന്തല കിഴക്കേതിൽ മാത്യു ഉമ്മനാണ് കഴിഞ്ഞ 13 നു നറുക്കെടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത്. ചങ്ങനാശ്ശേരി ബിസ്മി ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത SO-249248...

കോത്തല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ നിർമ്മാണ .ശേഷം ഇതുവരെ ഉപയോഗിക്കാത്ത മഴവെള്ള സംഭരണി ഇന്നലെ പെയ്ത ശക്തമായ മഴയിൽ തകർന്നുവീണു

കോത്തല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഈ മഴവെള്ള സംഭരണി നിർമിച്ചശേഷം ഇതുവരെ ഉപയോഗിച്ചിരുന്നില്ല. മഴ വെള്ള സംഭരണി കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തകർന്നുവീണു . അധികൃതരുടെ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും നേർ ചിത്രമാണിത്. ഉദ്ഘാടനപ്പെരുമ...

ഇലക്ഷൻ പ്രചരണത്തിനിറങ്ങിയവർ സ്വമേധയാ ആൻ്റിജൻ ടെസ്റ്റിന് വിധേയനാവുക

ഇലക്ഷൻ പ്രചരണത്തിനിറങ്ങിയവർ സ്വമേധയാ ആൻ്റിജൻ ടെസ്റ്റിന് വിധേയനാവാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവുന്നവർ നന്നേ കുറവെന്നാണ് റിപ്പോർട്ടുകൾ

റോഡ് നിർമാണത്തിൽ ക്രമക്കേട് കാട്ടിയ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും 20 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കരാറുകാരനും എഞ്ചിനീയർക്കും 12 വർഷം വീതം തടവും 60000 രൂപ പിഴയും

റോഡ് നിർമാണത്തിൽ ക്രമക്കേട് കാട്ടിയ മുൻ വനിതാ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും 20 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും. കരാറുകാരനും എഞ്ചിനീയർക്കും 12 വർഷം വീതം തടവും 60000 രൂപ...

വിഷുപ്പുലരിയിൽ കേരളാ ടൈംസ് കോട്ടയത്ത് നിന്നും

നാടിൻ്റെ നന്മയും വികസനവും സ്വപ്നം കാണുന്ന ഓരോരുത്തർക്കുമായി, പാവപ്പെട്ടവൻ്റയും അടിച്ചമർത്തപ്പെട്ടവൻ്റെയും ശബ്ദമായി കേരളാ ടെംസ് ഇനി അക്ഷര നഗരിക്ക് തിലകക്കുറി ചാർത്തി നാളെ മുതൽ

ടൈംസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ്റെ കീഴിലുള്ള വാർത്താ ചാനലായ കേരളാ ടൈംസ് ജെ.സി.ഡാനിയേൽ മീഡിയാ സെൻ്ററുമായി യോജിച്ച് പ്രവർത്തിക്കുവാൻ ധാരണയായി

ടൈംസ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ്റെ കീഴിലുള്ള വാർത്താ ചാനലായ കേരളാ ടൈംസ് ജെ.സി.ഡാനിയേൽ മീഡിയാ സെൻ്ററുമായി യോജിച്ച് പ്രവർത്തിക്കുവാൻ ധാരണയായികമ്പനിക്ക് വേണ്ടി എംഡി മിഥുനും ജെ.സി.ഡാനിയേൽ മീഡിയാ സെൻ്ററിന് വേണ്ടി അഡ്മിനിസ്ട്രേറ്റർ സോന എസ് നായരും...