Breaking News

‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’; സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാൻ പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍, ഗൃഹ പാഠത്തിനും പരിധി

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ ബാഗുകള്‍ക്കായി ‘പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020’ നയം പ്രഖ്യാപിച്ചു. ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി.കുട്ടികളുടെ...

കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ; ആകെ മരണം 2472 ആയി

സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണം 2472 ആയി. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍...

60 ശതമാനം കടന്ന് ആദ്യ ഘട്ട പോളിംഗ്

കേരള തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 60 ശതമാനം കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63.13 ശതമാനമാണ്. തിരുവനന്തപുരം- 59. 74%കൊല്ലം- 63.95%പത്തനംതിട്ട- 62. 51%ആലപ്പുഴ- 66.87%ഇടുക്കി- 65.12% എന്നിങ്ങനെയാണ് വിവിധ...

ടിക്കാറാം മീണയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി; കയ്യൊഴിഞ്ഞ് കളക്ടറും

തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും വോട്ടര്‍പട്ടിക പുതുക്കണമെന്നും വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിക്കണമെന്നും ജനങ്ങളോട്...

‘ജനങ്ങൾ മാറിച്ചിന്തിക്കുന്നു, ഇത്തവണ എൻഡിഎയ്ക്കൊപ്പം’; കുമ്മനം രാജശേഖരൻ

ജനങ്ങൾ ഇത്തവണ എൻഡിഎയ്ക്കൊപ്പമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും ജനം കാണുന്നുണ്ട്. അത് അവർ സ്വീകരിക്കുന്നു. അതിൻ്റെ ഗുണഫലങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ...

‘കോവിഡ് വാക്സീൻ നിര്‍ബന്ധമാക്കരുത്, അത് തെറ്റായ വഴി’:അന്തിമ തീരുമാനം ജനങ്ങളുടേതാവണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ പറഞ്ഞു. ജനങ്ങളുടേതാവണം അന്തിമ...

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത്...

ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ...

കർഷകരുടെ സമരം 12-ാം ദിവസത്തിലേക്ക്; കൊടുംതണുപ്പിലും മരവിക്കാത്ത സമരാവേശം

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങി. ഡൽഹി-ഹരിയാണ അതിർത്തിയിലെ ദേശീയപാതയുടെ എട്ടു കിലോമീറ്ററോളം സമരഭൂമിയാക്കിയ കർഷകരുടെ...

‘ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും അത് ഡോ.പൽപ്പുവിന്റെ പേരിലുള്ള സ്ഥാപനം’; അഡ്വ. ഹരീഷ് വാസുദേവൻ

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ഗോൾവർക്കറുടെ പേര് നല്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി അഡ്വ ഹരീഷ് വാസുദേവൻ.‌ ബിജെപി സർക്കാർ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതൽ അത് ഡോ.പൽപ്പുവിന്റെ...
This article is owned by the Kerala Times and copying without permission is prohibited.