Breaking News

ശബ്ദരേഖ ചോർന്ന സംഭവം: സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്, ബന്ധുക്കളുടേയും ജയിൽ ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയിൽവകുപ്പിന് കത്ത് നൽകും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ...

“മാണിക്ക് എതിരായ ബാർ കോഴക്കേസ് എഴുതിത്തള്ളാൻ നിർദ്ദേശിച്ചിട്ടില്ല”: വിൻസൻ എം. പോള്‍

കെ. എം മാണിക്കെതിരായ ബാർ കോഴക്കേസ് എഴുതി തള്ളാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോള്‍. തൻറെ മുന്നിലെത്തിയ അന്വേഷണ റിപ്പോർട്ടിൽ മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നില്ലെന്നും വിൻസൻ പോള്‍ പറഞ്ഞതായി...

കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി വിവാദത്തില്‍ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്. സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ...

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ശബാദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ...

പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം; ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള

പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, ഇക്കാര്യം...

സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വ് ​ഒ​ഴി​യാന്‍ ​ 20​ ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് ​നോ​ട്ടീ​സ്, മാ​ദ്ധ്യ​മ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും​ ​കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും​ ​ഇനി സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വു​ക​ള്‍​ ​അ​നു​വ​ദി​ക്കില്ല

ന്യൂ​ഡ​ല്‍​ഹി​:​ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വു​ക​ളി​ല്‍​ ​താ​മ​സി​ക്കു​ന്ന​ 20​ ​പ്ര​ശ​സ്‌​ത​ ​ക​ലാ​കാ​ര​ന്മാ​രോ​ട് ​ഡി​സം​ബ​ര്‍​ 31​ന് ​ഒ​ഴി​യാ​ന്‍​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രാ​ല​യം​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​ ​ക​ഥ​ക് ​ക​ലാ​കാ​ര​ന്‍​ ​പ​ണ്ഡി​റ്റ് ​ബി​ര്‍​ജു​ ​മ​ഹാ​രാ​ജ്,​ ​ദ്രു​പ​ത് ​ഗാ​യ​ക​ന്‍​ ​ഉ​സ്‌​താ​ദ്...

തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടിൽ : രജനി കാന്തുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് സൂചന

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ബിജെപി കോർ കമ്മിറ്റിയിലുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിർണായ തീരുമാനങ്ങൾ അമിത്ഷായുടെ തമിഴ്‌നാട്...

പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി

കോട്ടക്കൽ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങിയിരിക്കുന്നു. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീനാണ്​ (32) കോടതിയിൽ ഹാജരായത്. പ്രതിയെ കസ്​റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി...

ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ല: സുപ്രീംകോടതിയിൽ ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിനെതിരെ ശക്തമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ വെള്ളിയാഴ്ച അറിയിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്-വീഡിയോകോൺ ഗ്രൂപ്പ് വായ്പാ കേസുമായി ബന്ധപ്പെട്ട് ഏജൻസി...

ബിനീഷ് കോടിയേരിയെ പുറത്താക്കണം; താരസംഘടനയില്‍ ആവശ്യമുയരുന്നു; എതിര്‍പ്പുമായി മുകേഷും ഗണേഷും

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍. ജനറല്‍ സെക്രട്ടറി മോഹന്‍ലാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണകേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംഘടനയില്‍ രണ്ട്...