Breaking News

തിരഞ്ഞെടുപ്പ് അവലോകനം: ബി.ജെ.പി കോർ കമ്മിറ്റി ഇന്ന്, ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് മുരളീധര പക്ഷം

തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ബിജെപി കോര്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും ബിജെപി സംസ്ഥാന നേതൃത്വത്തിലെ ആഭ്യന്തര വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കോർ കമ്മിറ്റി വിളിച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ...

കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ യാത്ര, ടെന്‍ഷനടിച്ച നിമിഷങ്ങള്‍; വീട്ടുകാര്‍ പോലും അറിയാത്ത രഹസ്യം പറഞ്ഞ് ശിവദ

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. കഴിഞ്ഞ ആഴ്ചയാണ് നടി ശിവദയും ഭര്‍ത്താവും നടനുമായ മുരളീകൃഷ്ണനും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കുടുംബ സമേതമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ...

അവന്‍ തേടി വന്നത് എന്നെ ആയിരുന്നില്ല എന്റെ ശരീരത്തെയായിരുന്നു; ബ്രേക്ക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല

കെട്ടിയോളാണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തിന്റെ വിജയത്തിന് ശേഷം ധാരാളം അവസങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. തന്റെ നിലപാടുകള്‍ എവിടെയും തുറന്ന്...

ലക്ഷ്മിയും ഷിയാസ് കരീമും തമ്മിലുള്ള ആ ബന്ധം; തുറന്ന് പറഞ്ഞ് അനു; വീഡിയോ വൈറൽ

ലക്ഷ്മി നക്ഷത്രയെ അറിയാത്ത മലയാളികൾ കാണില്ല. ടമാർ പഠാർ എന്ന സ്റ്റാർ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് എന്ന സൂപ്പർ ഹിറ്റ് ഷോയുടെ അവതാരകയായി തിളങ്ങുകയാണ്. മുൻ നിര...

ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്രം, പ്രമേയം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ല; ഒ. രാജഗോപാല്‍ എംഎല്‍എ

ഗവര്‍ണറെ നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ആ സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് സാധ്യമല്ലെന്നും ഒ. രാജഗോപാല്‍ എംഎല്‍എ. കേന്ദ്ര ഗവണ്‍മെന്റിനോട് ഗവര്‍ണര്‍ക്ക് കടപ്പാടുണ്ട്. ഗവര്‍ണറുടെ നിലപാട് യുക്തിയുക്തവും ഭരണഘടനാ അനുസൃതവുമാണെന്നും...

സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി: മുഖ്യമന്ത്രി

പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ...

ഗവർണറെ തിരിച്ചു വിളിക്കണമെന്ന് വിഡി സതീശൻ; ജനാധിപത്യത്തെ അപമാനിക്കാൻ ഭരണ-പ്രതിപക്ഷ സഖ്യത്തിന്റെ നീക്കമെന്ന് ബിജെപി നേതാക്കൾ, വാക്പോര്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണര്‍ക്ക് പിൻതുണയുമായി ബിജെപി നേതാക്കൾ. ഇതോടെ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം; തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പങ്കെടുക്കും

കർഷക സമരം 28 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവർണറും സർ‍ക്കാരും തമ്മിലുള്ള പോര്...

എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്തെന്നാരോപിച്ച് മുസ്‌ലിം ലീഗുകാർ സ്വന്തം പ്രവർത്തകനെ മർദിച്ചു; ഒൻപത് പേർക്കെതിരെ കേസെടുത്തു

കാഞ്ഞങ്ങാട് എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്‌ലിം ലീഗുകാർ സ്വന്തം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചു. തടയാൻചെന്ന സ്ത്രീക്കും മർദനമേറ്റു. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. വോട്ടെണ്ണൽദിവസം നടന്ന അക്രമത്തിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതോടെ...

ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാർഷിക പരിഷ്കരണ നിയമം തള്ളിക്കൊണ്ടും ഭേദഗതി നിരാകരിച്ചുകൊണ്ടും പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുളള സ്പീക്കറുടെ ശുപാർശ തള്ളിയ...
This article is owned by the Kerala Times and copying without permission is prohibited.