Breaking News

ആക്രമിച്ചവരിൽ വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫംഗവുമുണ്ട്; മൊഴി നൽകി എഐഎസ്എഫ് വനിത നേതാവ്

എം.ജി.യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എഫ്ഐ അക്രമത്തിൽ തന്നെ ആക്രമിച്ചവരിൽ മന്ത്രിയുടെ സ്റ്റാഫ് അംഗം അരുണും ഉണ്ടെന്ന് ഇരയായ എഐഎസ്എഫ് വനിത നേതാവ്. ആദ്യമൊഴിയിൽ വിട്ടുപോയ പേരാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തനിക്ക്...

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്; സംസ്ഥാനത്തെ ആകെ മരണം 28,873 ആയി

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം...

വാഹനാപകടത്തിന്റെ സമയത്ത് ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചോ എന്ന് സംശയം, അമ്മ നടപടി എടുക്കണമെന്ന് സംവിധായകന്‍

ഗായത്രി സുരേഷിനെതിരെ ‘അമ്മ’ സംഘടന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ് ശാന്തിവിള ദിനേശ്. വാഹനാപകടം നടക്കുന്ന സമയത്ത് നടിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള പറയുന്നു. നടി ഗായത്രി സുരേഷിനുണ്ടായ...

അയോധ്യ സന്ദര്‍ശനത്തിനിടെ അരവിന്ദ് കെജ്രിവാളിനെ ‘ആക്രമിക്കാന്‍’ ബി.ജെ.പി പദ്ധതി; ആരോപണവുമായി സഞ്ജയ് സിംഗ്

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ആക്രമിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. അടുത്തയാഴ്ച കെജരിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കേയാണ് ബി.ജെ.പി...

‘മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണം’; സുപ്രിംകോടതിയോട് ആവശ്യമുന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്തായിരുന്നു ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി...

കൂടുതല്‍ പെണ്‍കുട്ടികള്‍ മോന്‍സന്റെ പീഡനത്തിനിരയായി; പെന്‍ഡ്രൈവ് നശിപ്പിച്ചത് താനാണെന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ മാനേജര്‍ ജിഷ്ണു

മോന്‍സന്റെ പീഡനത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ മാനേജര്‍ രംഗത്ത്. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയത് മോന്‍സന്‍ പറഞ്ഞിട്ടാണെന്ന് മാനേജര്‍ ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. മോന്‍സന്റെ വീട്ടിലെ ഒളിക്യാമറകള്‍ കണ്ടെത്തിയതിന് പിന്നാലെ...

മോന്‍സന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ എല്ല് കണ്ടെത്തി; പോക്‌സോ കേസില്‍ സഹായി ജോഷി അറസ്റ്റില്‍

പോക്‌സോ കേസില്‍ വിവാദ പുരാവസ്തു വ്യവസായി മോന്‍സന്റെ സഹായിയും അറസ്റ്റില്‍. മോന്‍സന്‍ മാവുങ്കലിന്റെ സഹായിയും മേക്കപ്പ്മാനുമായ ജോഷിയെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോനസനെതിരെ നേരത്തെ പീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയാണ് ജോഷിയുടെ പേര്...

അയ്‌റാന്‍ ആലപിച്ച ‘നെഞ്ചോരമേ’; മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധ നേടുന്നു

കെ.സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ പുറത്തിറങ്ങി. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍...

വെള്ളത്തിൽ ഡ്രെയിനേജ് നിർമ്മാണം; അസിസ്റ്റൻറ്റ് എഞ്ചിനിയർക്ക് സസ്പെൻഷൻ

എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ ഡ്രെയിനേജ് നിർമ്മാണത്തിന് കൃത്രിമം കാണിച്ച സംഭവത്തില്‍ നടപടി. പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റൻറ്റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുവാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി...

ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്; തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍

നടി സണ്ണി ലിയോണ്‍ ബോളിവുഡിലെത്തുന്നത് ബിഗ് ബോസിലൂടെയാണ്. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി പിന്നീട് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. നിലവില്‍ ഇപ്പോഴിതാ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ ഹിറ്റ്...
This article is owned by the Kerala Times and copying without permission is prohibited.