Breaking News

ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി-ഗാര്‍ഡ്

കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി-ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് തെരഞ്ഞടുത്ത് വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, പ്യൂരിഫയര്‍, ഫാനുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത....

ഗ്ലാം സ്റ്റുഡിയോയുടെ പുതിയ സലൂൺ ആലുവയിൽ ആരംഭിച്ചു

ആലുവ: ഇന്ത്യയിലെ അതിവേഗം വളരുന്ന സലൂൺ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സലൂൺ കൊച്ചിയിലെ ആലുവയിൽ തുറന്നു. നടി അനുമോളും ഫ്രാഞ്ചൈസി ഉടമ ഒമർ യാസീനും ചേർന്ന് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു...

ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്

കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ...

വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും

കൊച്ചി: സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടേയും വ്യാപാര സംഘടനകളുടേയും  കമ്പനികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഏറ്റവും വലിയ ആഗോള സമ്മേളനമായ വേള്‍ഡ് സ്‌പൈസ് കോണ്‍ഗ്രസിന് ഇന്ന് (സെപ്തംബർ 15, വെള്ളി) മുംബൈയില്‍ തുടക്കമാകും. സ്‌പൈസസ് ബോര്‍ഡും...

എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു

ചെന്നൈ: എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ചെന്നൈയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ എംഎസ്എംഇ ബിസിനസ് സ്കെയിൽ-അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ചടങ്ങിൽ തമിഴ്നാട് ചെയർമാൻ എം വി ചൗധരിയും മറ്റ് നിയുക്ത അംഗങ്ങളും ഉൾപ്പെടെ തമിഴ്നാട് ടീമിലെ...

50% വരെ വില കിഴിവ് പ്രഖ്യാപിച്ച് എൻഡെഫോ

കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്,...

ഐആർഡിഎയുടെ ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി

കൊച്ചി: ‘2047ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ലക്ഷ്യവുമായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎ) രാജ്യത്തുടനീളം നടത്തി വരുന്ന ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപയിന് കേരളത്തിൽ തുടക്കമായി. മുൻനിര ജനറൽ ഇൻഷുറൻസ്...

തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ചു

തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ രണ്ടാമത് സ്റ്റുഡന്റ് കോൺക്ലേവ് തൃശൂർ സെന്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ കെ.എ.  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടിഎംഎ പ്രസിഡന്റും ഇസാഫ് ബാങ്ക്...

സ്വര്‍ണ ഇ.ടി.എഫുമായി ഡി.എസ്.പി. അസറ്റ് മാനേജേഴ്‌സ്

കൊച്ചി: ഡി.എസ്.പി. അസറ്റ് മാനേജേഴ്‌സ് ഡി.എസ്.പി. സ്വര്‍ണ ഇ.ടി.എഫ്. അവതരിപ്പിച്ചു. സ്വര്‍ണത്തിന്റെ ആഭ്യന്തര വില ട്രാക്ക് ചെയ്തുകൊണ്ട് നിക്ഷേപം നടത്താന്‍ സഹായിക്കുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ആണിത്. ഏപ്രില്‍ 17-ന്...

കടുത്ത വേനൽ ചൂടിന് കുളിരേകാൻ തണ്ണീർ പന്തൽ ഒരുക്കി ഇസാഫ് ബാങ്ക്

മണ്ണുത്തി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കൊടും ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ തണ്ണീർ പന്തൽ ഒരുക്കി. ലോക ജല ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മണ്ണുത്തി...