Breaking News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 50 രൂപ കൂടി 37,280 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 70 രൂപ കൂടി 4660 രൂപയുമായി. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലിയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആഗോള വിപണിയിൽ...

എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിസയുടെ സഹകരണത്തോടെയുള്ള ഈ കോ-ബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട,...

ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്സിസ് സ്പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍ 18 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള...

ഇന്ധന വില വർധനക്കിടെ പാചകവാതക വിലയും വർധിപ്പിച്ചു

തുടർച്ചയായ ഇന്ധന വില വർധനവിനിടെ രാജ്യത്ത് പാചകവാതക വിലയും വർധിപ്പിച്ചു. ഡൽഹിയിൽ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയിൽ 54.50 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില...

സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍

കൊച്ചി:ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം  സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍...

ക്രെഡിറ്റ് കാര്‍ഡ് ആവശ്യം വന്‍ തോതില്‍ വര്‍ധിക്കുന്നു

കൊച്ചി: ഈ വര്‍ഷം ഏപ്രിലിനു ശേഷം ക്രെഡിറ്റ് കാര്‍ഡ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019 ഒക്ടോബറിലേതിനേക്കാള്‍ 106 ശതമാനം ക്രെഡിറ്റ് കാര്‍ഡ് അന്വേഷണങ്ങളാണ് ഈ വര്‍ഷം ഒക്ടോബറിലുണ്ടായത്. കോവിഡ് ലോക്ഡൗണില്‍് ഇളവുകള്‍...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി 35,920 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി....

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റിൽ റെക്കോർഡ് വിലയായ...

തുടർച്ചയായി ഒമ്പാതാം ദിവസവും ഇന്ധനവില കുതിക്കുന്നു; ബിഹാർ തിരഞ്ഞെടുപ്പിൽ നിർത്തിവെച്ച വിലവർധനവാണ് പുനരാരംഭിച്ചത്

ഇന്ത്യയിൽ തുടർച്ചയായി ഒമ്പതാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വർദ്ധനായാണ് ഇന്ന് ഇന്ധനവിലയിൽ ഉണ്ടായത്. തുടർച്ചയായ വിലവർദ്ധനക്കിടെ ബിഹാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദിവസേനയുള്ള ഇന്ധനവിലയിലെ വർദ്ധന...

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ചു; രണ്ടാം പാദത്തിൽ ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു

വെള്ളിയാഴ്ച പുറത്തുവന്ന മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകൾ ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) സാമ്പത്തിക വിദഗ്ധരുടെ സംഘം ഇന്ത്യ സാങ്കേതിക മാന്ദ്യത്തിലാണെന്ന്...