Breaking News

സെർവെൻറ് ലീഡർഷിപ്പ് ഡേ ഇസാഫ് ആചരിച്ചു

തൃശൂർ: ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ പോൾ തോമസിന്റെ ജന്മദിനം സെർവെൻറ് ലീഡർഷിപ്പ് ഡേ ആയി ഇസാഫ് ഗ്രൂപ്പിലെ എല്ലാ സ്ഥാപനങ്ങളും സമുചിതമായി ആചരിച്ചു. ടീം അംഗങ്ങളുടെ ദൈനംദിന ജോലികളിൽ...

237 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി വാരി എനര്‍ജീസ്

കൊച്ചി: ഉയര്‍ന്ന ശേഷിയുള്ള സൗരോര്‍ജ പാനലുകള്‍ നിര്‍മിച്ച് വിതരണ ചെയ്യുന്നതിന് ആഭ്യന്തര വിപണിയില്‍ നിന്നും വിദേശത്തു നിന്നുമായി 237 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി സൗരോര്‍ജ വ്യവസായ രംഗത്തെ മുന്‍നിരക്കാരായ വാരി എനര്‍ജീസ്. 540, 600 വാട്ടേജ് ശേഷിയുള്ള ഉയര്‍ന്ന ക്ഷമതയുള്ള ബൈഫേഷ്യല്‍ സൗരോര്‍ പാനലുകളാണ്...

മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം

കൊച്ചി: 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മൂന്നാം പാദത്തിൽ  261.01 കോടി രൂപയായിരുന്നു ലാഭം.   കമ്പനിയുടെ സംയോജിത ലാഭം...

ഇസാഫ് ബാങ്കിന്റെ നാലാം പാദ അറ്റാദായം 106 കോടി

കൊച്ചി: മികച്ച പാദവാർഷിക അറ്റാദയ നേട്ടവുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം നാലാം പാദത്തിൽ ഇസാഫ് 105.60 കോടി രൂപ അറ്റാദായം നേടി. 143.93  ശതമാനമാണ്...

ഇന്ത്യയിലെ പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. കേരളം...

ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വികെസി മമ്മദ്കോയക്ക്

കോഴിക്കോട്: കോവിഡ് തീര്‍ത്ത മഹാമാരിക്കിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു വികെസി മമ്മദ്കോയ അര്‍ഹനായി. ഇന്ത്യയിലെ മുന്‍നിര പി...

എഎസ്‌കെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ ഭൂരിപക്ഷ ഓഹരികള്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ സ്വന്തമാക്കി

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ എഎസ്‌കെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ലിമിറ്റഡിന്റെ ഭൂരിപക്ഷ ഓഹരികള്‍ യുഎസ് കമ്പനിയായ ബ്ലാക്ക്‌സ്‌റ്റോണ്‍ സ്വന്തമാക്കി. എത്ര തുകയ്ക്കാണ് ഇടപാട് നടന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 10.6 ബില്യന്‍ ഡോളറിന്റെ ആസ്തികള്‍...

ഫെഡറല്‍ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ 24 സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചു

തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പലയിടങ്ങളിലായി സൗരോര്‍ജ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നു.  ഇരിങ്ങാലക്കുടയിലെ  കുഴിക്കാട്ടുകോണം, ബാപുജി സ്മാരക സ്റ്റേഡിയം, പൊരത്തിശ്ശേരി, പോരത്തൂര്‍ ക്ഷേത്രം, ടോണി ഡ്രൈവിങ് സ്കൂള്‍...

റിച്ച ഇൻഫോ സിസ്റ്റംസ് ഐപിഓ ഇന്ന് മുതൽ

കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് ആരംഭിച്ചു. ഫെബ്രുവരി 11 -ന് അവസാനിക്കുന്ന ഐ പി ഓയിലൂടെ 10 കോടി...

വി ഗാര്‍ഡ് മൂന്നാം പാദ വരുമാനത്തില്‍ 16 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി. മുന്‍...