Breaking News

മികച്ച വനിത മാനേജർക്കുള്ള പുരസ്‌കാരം എ എൽ ബിന്ദുവിന്

തൃശൂർ: മികച്ച വനിത മാനേജർക്കുള്ള ഈ വർഷത്തെ തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പുരസ്‌കാരം മണപ്പുറം ഫിനാൻസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ എ എൽ ബിന്ദുവിന്.  മണപ്പുറം ഫിനാൻസിനെ ഇന്ത്യയിലെ മുൻനിര ബാങ്കിതര ധനകാര്യ...

വാസ്തു ഡയറിയുടെ പ്രീമിയം നെയ്യ് വിപണിയിൽ

കൊച്ചി: രാജ്യത്തെ മുൻനിര പാലുല്പന്ന നിർമാതാക്കളായ ശ്രീ രാധേ ഡയറി ഫാം ആൻഡ് ഫുഡ്‌സ് ലിമിറ്റഡ് (വാസ്തു ഡയറി) പ്രീമിയം ഗോൾഡ് നെയ്യ് പുറത്തിറക്കി. ഗോൾഡ് പ്രീമിയം പശു നെയ്യ്, ഗോൾഡ് ദേശി നെയ്യ്...

‘റെഡ് റിവര്‍ റൈസിങ്ങിന്’ മികച്ച പ്രതികരണം

തിരുവനന്തപുരം : ഇന്ത്യന്‍ സാഹിത്യരംഗത്ത് ഗംഭീര ചലനം സൃഷ്ടിച്ച് മലയാളിയായ ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരി ഹുസ്‌നയുടെ പുതിയ നോവല്‍ 'റെഡ് റിവര്‍ റൈസിങ്'. 2018-ലെ ഭയാനകമായ പ്രളയം പ്രധാന കഥാതന്തുവായ നോവല്‍, അതുല്യവും ഉദ്വേഗം...

പൊതുവേദികളില്‍ നിന്നും ഒളിച്ച് അദാനി; യുപി ആഗോള നിക്ഷേപക സംഗമത്തിനെത്തിയില്ല; കോടികളെറിഞ്ഞ് യൂസഫലിയും ടാറ്റയും ബിര്‍ളയും അംബാനിയും

ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.ഉത്തര്‍പ്രദേശിലെ ആഗോളനിക്ഷേപകസംഗമത്തില്‍ അദാനി ഇക്കുറി പങ്കെടുത്തില്ല. എല്ലാ നിക്ഷേപകസംഗമങ്ങളിലെയും പതിവുമുഖമാണ് അദാനി. ഓരോസംഗമത്തിലും സഹസ്രകോടികളുടെ വാഗ്ദാനങ്ങളുണ്ടാകുമെന്നതിനാല്‍ എല്ലാവരും അദാനിയെ തുടക്കത്തിലേ...

വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്; ഡിസ്നി 7000 ജീവനക്കാരെ പിരിച്ചുവിട്ടു

ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിന്റെയും വഴിയേ കൂട്ടപ്പിരിച്ചുവിടലുമായി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്നി. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ്...

അദാനി പവറിന്റെ ലാഭത്തില്‍ 96 ശതമാനം ഇടിവ്, അറ്റാദായം ഉയര്‍ത്തി വില്‍മാര്‍

രണ്ട് അദാനി ഗ്രൂപ്പ് കമ്പനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോള്‍,...

ഇസാഫ് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ജേതാക്കള്‍

- ഗെയിംസിന് തൃശ്ശൂരില്‍ വര്‍ണ്ണാഭമായ സമാപനം   തൃശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച നാലാമത് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. ചെന്നൈ ചലഞ്ചേഴ്സ് രണ്ടാം...

ബിസിനസ് ക്വിസ് 2023; അപേക്ഷ ക്ഷണിച്ച് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ക്വിസ് 2023 മത്സരത്തിലേക്ക് രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്...

റിപ്പോ നിരക്ക് വര്‍ധന:ബാങ്കര്‍മാര്‍ക്ക് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട നടപടി ആയാണ് കേരളത്തിലെ മുന്‍ നിര ബാങ്കര്‍മാര്‍ റിപോ നിരക്ക് വര്‍ധനയെ വിലയിരുത്തുന്നത്. റിപോ നിരക്ക് 35 ബേസിസ് പോയിന്റുകള്‍ കൂട്ടി...

ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഐപിഒ ഇന്ന്

കൊച്ചി: 2015ൽ ആരംഭിച്ച അഗ്രോകെമിക്കൽ കമ്പനിയായ ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. നവംബർ 28 ന് തുടങ്ങുന്ന ഐ പി ഒ യിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ്...