Breaking News

തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താമരശേരിയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു

കോഴിക്കോട് താമരശേരി കൈതപ്പൊയിലിലില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ ഇക്ബാല്‍, ഷമീര്‍ ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. പരുക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലടിക്കുന്ന്...

ബിൽക്കിസ് ബാനോ ബലാത്സംഗക്കേസ്: പ്രതികൾ ബ്രാഹ്മണരും സംസ്ക്കാരവുമുള്ളവരാണെന്ന് ബിജെപി എംഎൽഎ

 ബിൽക്കിസ് ​​ബാനോ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ച് ബിജെപി എംഎൽഎ. കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ “ബ്രാഹ്മണരും” “നല്ല സംസ്‌കാരവും” ഉള്ളവരാണെന്ന് ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ സി.കെ റൗൾജി പ്രസ്താവിച്ചു. 2002-ലെ...

മഹാരാഷ്ട്രാ തീരത്ത് നിന്ന് ആയുധം നിറച്ച ബോട്ട് കണ്ടെത്തി

എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരവും വെടിക്കോപ്പുകളുമുള്ള ബോട്ട് സംശയാസ്പദമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര തീരത്ത് നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചിന്റെ തീരത്താണ് ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ നിന്ന്...

കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്ക്ക്; നിഗമനത്തിൽ പൊലീസ്

കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ്...

ഇടുക്കിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷം തടവ്

ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് മുപ്പതു വ‍ർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും. ഇടുക്കി മറയൂർ‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. അമ്മയില്ലാത്ത സമയത്ത് വീട്ടിൽ...

കള്ളതാക്കോലിട്ട് ഫ്‌ളാറ്റ് തുറന്ന് പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം ‘വേഗത്തില്‍’ കണ്ടെത്തി; അര്‍ഷാദിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടോ എന്നുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം

തൃശൂർ മുല്ലശേരി മാനിനക്കുന്നിൽ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുല്ലശേരി വാഴപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണനെ (62) ആണ് തൃശൂർ ഒന്നാം അഡീഷണൽ...

നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസ്; അമ്മ അറസ്റ്റില്‍

ഇടുക്കി തൊടുപുഴ ഉടുമ്പന്നൂരില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. പ്രതി സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസെത്തി തെളിവെടുപ്പ് നടത്തുകയാണ്.കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍...

ഷാജഹാന്‍ വധക്കേസിലെ പ്രതിയുടെ ഫേസ് ബുക്കില്‍ മുഴുവന്‍ സി പി എം നേതാക്കളൊടൊത്തുള്ള ഫോട്ടോകള്‍

പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ആര്‍ എസ് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും...

കയ്യും കാലും അറ്റുതൂങ്ങിയ നിലയില്‍; ഷാജഹാന്റെ മരണത്തിന് കാരണം കാലിലും കഴുത്തിലുമേറ്റ വെട്ടുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

പാലക്കാട് മലമ്പുഴയില്‍ വെട്ടേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ ശരീരത്തില്‍ പത്ത് വെട്ടുകളേറ്റിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലിലും കഴുത്തിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇട്ത് കാലിനും കയ്യിനുമാണ് വെട്ടേറ്റത്. ഷാജഹാന്റെ...