Breaking News

യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ

നേമം: യുവാവ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ്...

സ്ത്രീയെ കയറിപിടിച്ചെന്ന പരാതി; തൊടുപുഴയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

സ്ത്രീയെ കയറിപിടിച്ചെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍. തൊടുപുഴ സബ് ഡിവിഷന്‍ ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്. തൊടുപുഴ കരിങ്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയെ എസ്.ഐ അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു...

ജാനകിക്കാട് പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ...

ജാനകിക്കാട് കൂട്ടബലാത്സംഗം; പെണ്‍കുട്ടി വീണ്ടും പീഡനത്തിനിരയായി

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി വീണ്ടും പീഡനത്തിരായായതായി പൊലീസ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള രാഹുലും മറ്റൊരു പ്രതിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാമതും പീഡിപ്പിച്ചതെന്ന് പൊലീസ്...

വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായത് വീട്ടുകാരുടെ എതിര്‍പ്പിന് കാരണമായി: ഗര്‍ഭം അലസിപ്പിച്ച് കളയാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി

തിരുവനന്തപുരം: കുട്ടിയെ തട്ടിയെടുത്തെന്ന പരാതിയില്‍ പിതാവായ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസിൽ മൊഴി നല്‍കി മകള്‍ അനുപമ. ഈ വര്‍ഷം ഏപ്രില്‍ 19 ന് കുഞ്ഞിനെ അച്ഛനും അമ്മയും എടുത്തു കൊണ്ടുപോയെന്ന് കാണിച്ചാണ് അനുപമ...

ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ അതിക്രമം; റിക്രൂട്ടിംഗ് ഏജന്റ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് വിദ്യാർത്ഥിനി

ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ അതിക്രമമെന്ന് പരാതി. റിക്രൂട്ടിംഗ് ഏജന്റ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനി രംഗത്തെത്തി. കോളജ് അഡ്മിഷൻ തരപ്പെടുത്തി നൽകിയ ശേഷം ഏജന്റ് പണം തട്ടിയെന്ന് വിദ്യാർത്ഥിനി ട്വന്റിഫോറിനോട്...

ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

ഭർത്താവിന്റെ കൈകാലുകള്‍ വെട്ടാനും കഞ്ചാവു കേസിൽ കുടുക്കാനും ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ യുവതിയെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി പ്രമോദിനെതിരെ ക്വട്ടേഷൻ നല്‍കിയെന്ന പരാതിയില്‍ ഭാര്യ നയന...

കാക്കനാട് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ പിടിയിൽ: അറസ്റ്റിലായത് കൊച്ചി സ്വദേശിനി സുസ്‍മിത ഫിലിപ്പ്

എറണാകുളം: കാക്കനാട് എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മയക്കുമരുന്ന് സംഘത്തിന്റെ കാലത്ത് അധ്യാപികയായി അറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്...

മരണകാരണം രക്തം വാർന്നത്, കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലും ഉള്ളത്; നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാ​ലാ സെൻറ് തോ​മ​സ് കോ​ള​ജ് വിദ്യാർഥിനി നി​ധി​ന മോ​ളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതാണെന്നും രക്തധമനികൾ മുറിഞ്ഞുപോയെന്നും റിപ്പോർട്ടിൽ പറയുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്....

പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം...