നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. ആലങ്കോട് സ്വദേശിനി മോഹനകുമാരിയെയാണ് മകൻ വിപിൻ കൊലപ്പെടുത്തിയത്. വിപിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസിനെ...