Breaking News

കൊട്ടാരക്കര ബസ് ഷെൽട്ടറിൽ പരസ്യമായി കോളേജ് വിദ്യാർത്ഥികളുടെ അശ്ളീല വികാര പ്രകടനം; സഹികെട്ട് നാട്ടുകാർ ചെയ്തത്

കൊട്ടാരക്കര: പരിസരം മറന്ന് അശ്ളീല പ്രവൃത്തികളിൽ ഏർപ്പെടുന്ന കമിതാക്കളെ പലയിടങ്ങളിലും കാണാം. അടുത്തിടെ ഡൽഹി മെട്രോയിൽ ഇത്തരത്തിൽ നാലിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ, ചുറ്റിനും നിൽക്കുന്ന കുട്ടികളെയോ മുതിർന്നവരെയോ പോലും വകവെയ്ക്കാതെ പരസ്യമായി...

‘ഒരപകടം പറ്റി കിടപ്പിലായപ്പോൾ ഞാൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞത്’: ദേവികയെ കൊലപ്പെടുത്തിയതെന്തിന്?

കാഞ്ഞങ്ങാട്: ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി സതീഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വൈകിട്ട് നാലുമണിക്ക് ആണ് സതീഷ് സ്റ്റേഷനിലേക്ക്...

ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു; അക്രമി പൊലീസ് കസ്റ്റഡിയിലെടുത്തയാൾ

കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച...

ദില്ലിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിനു കാരണം മരുമകളുടെ സെക്സ് ചാറ്റ് കണ്ടെത്തിയത്

ദില്ലി: ദില്ലിയിലെ വൃദ്ധ മ്പതികളുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് വൃദ്ധ ദമ്ബതികള്‍ കണ്ടെത്തിയതും ഫോണ്‍ പിടിച്ചുവാങ്ങിയതുമാണ് കൊലപാതകത്തിന് പെട്ടെന്നുള്ള കാരണം. നേരത്തെ സ്വത്തുതര്‍ക്കമാണ് കൊലക്ക്...

ട്രെയിന് തീവയ്കാന്‍ സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണ്ണൂരില്‍ നിന്ന്, ചോദ്യം ചെയ്യല്‍ തുടരുന്നു

ട്രയിനിന് തീ കൊളുത്താന്‍ ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണ്ണൂരില്‍ നിന്നാണെന്ന് സമ്മതിച്ചു. ഇതേ തുടര്‍ന്ന് പ്രസ്തുത പമ്പിലെ എല്ലാ സിസി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്കുട്ടീവ് ട്രെയിനില്‍...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് വ്യാഴാഴ്ച പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതി ശാസ്തമംഗലം സ്വദേശി സജുമോനെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിലെ...

തൃശൂരില്‍ ആറുവയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു; തിരുവനന്തപുരത്ത് മരുമകന്‍ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍ മുപ്ലിയത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുര്‍ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തില്‍ അമ്മാവന്‍ ജമാലുവിനെ പൊലീസ്...

വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന; നാടക നടി പിടിയില്‍

എറണാകുളം തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന. ലഹരി വില്‍പ്പന നടത്തിയിരുന്ന നാടക നടിയായ യുവതി പൊലീസ് പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ചുകൃഷ്ണയാണ് 56ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കാസര്‍കോട് സ്വദേശി ഷമീര്‍...

കൈയിൽ മുറിവുണ്ടാക്കി ലഹരിമരുന്ന് ഉപയോഗം, തുടങ്ങിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ: പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ ലഹരിമരുന്ന് നൽകിയതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പതിനാല് വയസുള്ള പെൺകുട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. രണ്ട് വർഷത്തോളമായി പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. വളരെ അപകടകരമായ രീതിയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റവും...

‘മൂന്ന് വര്‍ഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുന്‍പ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കി’; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്നും ഫെയ്‌സ്ബുക്ക്...