‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലര്‍ പ്രചരിപ്പിക്കുന്നു, എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ; നൈല ഉഷ
കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലർ പ്രചരിപ്പിക്കുന്നുവെന്ന് നടി നൈല ഉഷ. വ്യക്തിപരമായി ഒരാളെ ടാര്‍ഗറ്റ് ചെയ്യരുതെന്നും, എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ കാണട്ടെ അതിന് അവസരം കൊടുക്കുവെന്നും നൈല ഉഷ പറഞ്ഞു....