Breaking News

ആരാധകന്റെ പ്രണയലേഖനത്തിന് മറുപടിയെഴുതി സാധിക

ആരാധകൻ തനിക്ക് അയച്ച പ്രണയലേഖനം പങ്കുവെച്ച് നടി സാധിക വേണുഗോപാൽ. മറുപടിയും നടി കുറിച്ചിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്ത ആളാണെന്നും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും കാമുകനായ ആരാധകൻ പ്രണയലേഖനത്തിൽ കുറിക്കുന്നു. ഇന്ന് രാവിലെ എനിക്ക്...

ഇതാണ് നെയ്യാറ്റിന്‍കര ഗോപന്‍; ‘ആറാട്ടി’ലെ പുത്തന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ‘ആറാട്ടി’ലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും വെള്ള മുണ്ടുമണിഞ്ഞ താരത്തിന്റെ ലുക്ക് വൈറലാവുകയാണ്. ആറാട്ടിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ...

പ്രേക്ഷകർക്ക് കൗതുകമായി മത്സര വിജയികളുടെ പടിവാതിൽക്കൽ സമ്മാനങ്ങൾ എത്തിച്ച് സീ കേരളം

കൊച്ചി: സീ കേരളം ചാനൽ സംഘടിപ്പിച്ച 'പണം കായ്ക്കും മരം' എന്ന മത്സരത്തിൽ വിജയികളായ പ്രേക്ഷകർക്ക് അവരുടെ വീടുകളിൽ സമ്മാനം എത്തിച്ച് മലയാളം ചാനലുകൾക്കിടയിൽ പുതിയ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് സീ കേരളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ചാനൽ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. കേരളത്തിലുടനീളം വിജയികളായവർക്കുള്ള സമ്മാനങ്ങളുമായി സീ കേരളത്തിന്റ ലോഗോ പതിച്ച രണ്ടു വാനുകൾ പര്യടനം തുടങ്ങി. നവംബർ 30 മുതൽ ഡിസംബർ 6 വരെയാണ് സീ കേരളം 'പണം കായ്ക്കും മരം' എന്ന മത്സരം സംഘടിപ്പിച്ചത്. ചോദ്യങ്ങൾക്ക് ശരി ഉത്തരം അയച്ച 420 കാഴ്ചക്കാർ‌ക്ക് അവരുടെ വീട്ടുവാതിൽക്കൽ സമ്മാനം എത്തിക്കും. മത്സരം നടന്ന ആഴ്‌ചയിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ഭാഗ്യവാനായ വിജയിക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും. ഇതാദ്യമായാണ് ഒരു മലയാളം ചാനൽ തങ്ങളുടെ പരിപാടിയിൽ പങ്കെടുത്തു വിജയികളായവരുടെ  വീടുകളിലെത്തി സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഈ കോവിഡ് കാലത്ത് പ്രേക്ഷകരുടെ സൗകര്യാർത്ഥമാണ് ചാനൽ അവരുടെ വീടുകളിൽ സമ്മാനങ്ങൾ എത്തിക്കുന്നത്. മാത്രവുമല്ല തങ്ങളെ മലയാളം ചാനലുകളുടെ മുൻ നിരയിലേക്ക് നയിക്കുന്നതിൽ പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് ആദരവ് കൂടിയായിട്ടാണ് സീ കേരളം ഈ ശ്രമത്തെ കാണുന്നത്. ഫിക്ഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ സീ കേരളം. നേരത്തെയും സീ കേരളം ഇത്തരത്തിൽ സമ്മാനങ്ങൾ നേരിട്ടെത്തി വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. ചെമ്പരത്തി സീരിയലിന്റെ ഭാഗമായി നടത്തിയ സാരി കോണ്ടെസ്റ്റിൽ വിജയികളായവരുടെ വീടുകളിൽ സീ കേരളം  സമ്മാനങ്ങൾ എത്തിച്ചിരുന്നു. സീരിയൽ താരങ്ങളായ താര കല്യാണും ഹരിത നായരും മത്സരത്തിൽ വിജയിച്ച ഒരാളുടെ വീട് സന്ദർശിക്കുകയും സമ്മാനം നൽകിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘പേളിക്കുട്ടിയുടെ വളക്കാപ്പ്’; താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത് രഞ്ജുരഞ്ജിമാര്‍

സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാര്‍. രഞ്ജുവിന്റെ മേക്കപ്പില്‍ ഒരു മാജിക്കല്‍ ടച്ച് ഉണ്ടെന്നും മേക്കപ്പിന് രഞ്ജുരഞ്ജിമാരാണെങ്കില്‍ അവിടെയൊരു ടെന്‍ഷന്റെ ആവശ്യം ഇല്ലെന്നുമാണ് ചില താരങ്ങള്‍ പറയാറുള്ളത്. പേളിയുടെ വിവാഹത്തിന് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയ...

ഹോട്ട് ലുക്കില്‍ സുന്ദരിയായി ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ദീപ്തി സതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഭിനേത്രി എന്നതിനേക്കാള്‍...

എല്ലാം മേഖലയിലും അധികാര ശ്രേണിയുണ്ട്, എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍ നേരിട്ടു: അനാര്‍ക്കലി മരക്കാര്‍

ആനന്ദം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനാര്‍ക്കലി മരക്കാര്‍. സിനിമയില്‍ നേരിട്ട വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ വിവേചനങ്ങള്‍...

നീണ്ട ഇടവേളയ്ക്കു ശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചു വന്ന് സ്വാസിക

സീ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി നടി സ്വാസിക • മനം പോലെ മംഗല്യം എന്ന സീരിയലിനെപ്പറ്റി സ്വാസികക്ക് എന്താണ് പറയാനുള്ളത്? നമ്മൾ വർഷങ്ങളായി മലയാള സീരിയലുകളിൽ കണ്ടു വരുന്നതിൽ നിന്നും തികച്ചും...

എന്റെ പൊന്നോ; ഇത് സാധിക തന്നെയോ; ഫ്രോക്ക് ധരിച്ച് അതീവ ഗ്ലാമറസായി താരം; ചിത്രം ഏറ്റെടുത്ത് ആരാധകർ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാധിക. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അതെ സമയം തന്നെ ചിത്രങ്ങൾക്ക് വിമർശങ്ങളും ഉയരാറുണ്ട്. തനിക്കെതിരെ അധിക്ഷേപ ശ്രമം നടത്തിയാള്‍ക്കെതിരെ...

ഫ്ലാറ്റിൽ വെച്ച് നടി മിനുവിനെ ആക്രമിച്ച കേസിൽ വഴിത്തിരിവ് ; വീഡിയോ പുറത്തുവിട്ട് വീട്ടമ്മ

ആലുവയിലെ ഫ്ലാറ്റില്‍ താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടി മീനു മുനീര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിലെ ട്വിസ്റ്റ് പുറത്തു വന്നിരിക്കുകയാണ് . താൻ നടിയെയല്ല മറിച്ച് അവർ തന്നെയാണ് ആക്രമിച്ചതെന്നും മാതാപിതാക്കളെ ഉള്‍പ്പെടെ അവര്‍...

ഗുണ്ടകള്‍ ഫ്‌ളാറ്റില്‍ കയറി ആക്രമിച്ചതായി നടി മീനു മുനീര്‍; അതിക്രൂരമായി ആക്രമിക്കപ്പെട്ടത് പൊലീസ് നോക്കിനില്‍ക്കെ

കൊച്ചിയില്‍ നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കേറി മര്‍ദ്ദിച്ചതായി പരാതി. ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആലുവയിലെ ഫ്‌ളാറ്റില്‍ കേറിയാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത് എന്നാണ് പരാതി. പൊലീസ് നോക്കി നില്‍ക്കെയാണ്...
This article is owned by the Kerala Times and copying without permission is prohibited.