Breaking News

രാഷ കിർമണിയുടെ ഗ്ലാമറസ് സെൽഫി; താരത്തിന്റെ ഫോട്ടോസിൽ നിന്ന് കണ്ണെടുക്കാനാവാതെ ആരാധകർ

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ ഉണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും...

അനാർക്കലിയിലെ പ്രിത്വിരാജിന്റെ നായിക; ബികിനിയിൽ സ്ലിം ബ്യുട്ടിയായി പൂൾ ഫോട്ടോസ് പങ്കുവെച്ച് താരം

ഇന്ത്യൻ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് പ്രിയാൽ ഗോർ. മലയാളം പഞ്ചാബി തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെല്ലാം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ...

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണ്; കുഞ്ചാക്കോ ബോബന്‍

മമ്മൂക്കയുടെ പേരിനൊട് ചേർന്ന് എന്റെ പേര് വന്നത് തന്നെ എനിക്ക് ലഭിച്ച അവാര്‍ഡാണെന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഒട്ടനവധി ക്വാളിറ്റിയുള്ള ചിത്രങ്ങൾ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. അതിൽ എന്റെ ഒരു കഥാപാത്രവും അംഗീകരിക്കുന്നതിൽ സന്തോഷമാണ്....

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച...

ഇനി പാസ്‌വേര്‍ഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണവുമായി നെറ്റ്ഫ്‌ളിക്‌സ്

ലോകത്തില്‍ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്‌ളിക്‌സ്. വലിയ തോതില്‍ വരിക്കാരുള്ള നെറ്റ്ഫ്‌ളിക്‌സ് പുതിയ നിയന്ത്രണം നടപ്പാക്കാനൊരുങ്ങുകയാണ്. മുന്‍പ് നിരവധി രാജ്യങ്ങളില്‍ പാസ്‌വേര്‍ഡ് ഷെയറിങ്ങിന് ഏര്‍പ്പെട്ടുത്തിയ നിയന്ത്രണമാണ് ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങുന്നത്. എന്നാല്‍ നെറ്റ്ഫ്ളിക്സ്...

അനുമതിയില്ലാതെ സിനിമയില്‍ തന്റെ വീഡിയോ ഉപയോഗിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അഭിനയിച്ച സിനിമക്കെതിരെ നിയമനടപടിയുമായി ദിവ്യ സ്പന്ദന

അനുമതിയില്ലാതെ സിനിമയില്‍ തന്റെ വീഡിയോ ഉപയോഗിച്ചെന്നാരോപിച്ച് മുന്‍ കോണ്‍ഗ്രസ് എം.പി.യും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) വക്കീല്‍ നോട്ടീസ് അയച്ചു. ‘ഹോസ്റ്റല്‍ ഹുഡുഗരു ബേക്കാഗിദ്ദാരെ’ സിനിമാസംഘത്തിനെതിരെയാണ് നടി നിയമ നടപടികള്‍ ആരംഭിച്ചത്. ഒരു കോടിരൂപ...

‘പിരിഞ്ഞു കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ല’; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍, വൈറല്‍

വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അമൃതയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍. അമൃതയെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഗോപിസുന്ദര്‍ നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘എല്ലാവര്‍ക്കും നല്ലൊരു ദിനം ആശംസിച്ചു കൊള്ളുന്നു’ എന്ന കുറിപ്പോടെയാണ് ഗോപിസുന്ദര്‍ ചിത്രം പങ്കുവച്ചത്....

കിടിലൻ ഡാൻസുമായി അഹാന കൃഷ്ണ; കണ്ണെടുക്കാതെ നോക്കിപ്പോകും: വീഡിയോ കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാളത്തിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൃഷ്ണ കുമാറിന്റെ മകളാണ് താരം. മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയായ...

ഇതാണ് എന്റെ ‘റിബ് ടാറ്റൂ’..; ഫോട്ടോയുമായി ഗൗരി കിഷന്‍, വൈറല്‍

തന്റെ പുതിയ ടാറ്റൂ ആരാധകര്‍ക്കായി പങ്കുവച്ച് ഗൗരി കിഷന്‍. ടാറ്റൂ ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്ക്...

‘ഇങ്ങനെയല്ല കൊച്ചേ.. അവസാനം വരെ ഭയങ്കര മോശം..’; തമന്നയെ അനുകരിച്ച് അഹാന, രൂക്ഷ വിമര്‍ശനം

തമന്നയുടെ വൈറല്‍ ഗാനം ‘കാവാല’യ്ക്ക് ഡാന്‍സ് ചെയ്ത അഹാന കൃഷ്ണയ്ക്ക് വിമര്‍ശനം. കാവാലയിലെ തമന്നയുടെ സിഗ്നേച്ചര്‍ ചുവടുകള്‍ അനുകരിക്കുകയാണ് അഹാന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്നാല്‍ പ്രശംസകള്‍ക്കൊപ്പം കടുത്ത വിമര്‍ശനങ്ങളാണ് നടിക്കെതിരെ...