Breaking News

ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്; ഇപ്പോഴും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാന്‍: രഞ്ജിനി ഹരിദാസ്

ആങ്കറിങ് മേഖലയില്‍ പുതിയ ഒരു രീതി കൊണ്ടുവന്ന താരമാണ് രഞ്ജിനി ഹരിദാസ്. 2007 മുതല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജിനി എല്ലാ അര്‍ത്ഥത്തിലും ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. മലയാളത്തേക്കാള്‍...

ഇത് മാപ്പ് അര്‍ഹിക്കാനാവാത്ത കുറ്റം, ജനങ്ങളെ സംരക്ഷിക്കാനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ വേണം: അമൈറ ദസ്തൂര്‍

കോവിഡ് രണ്ടാം തരംഗം വ്യാപകമാതോടെ നിരവധി പേരാണ് ശരിയായ ചികിത്സ ലഭിക്കാതെ മരണമടയുന്നത്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് നടി അമൈറ ദസ്തൂര്‍. ആശുപത്രിയില്‍ സ്ഥലമില്ലാതെ ആകുന്നതും, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കും ശ്മശാനത്തില്‍ മൃതശരീരങ്ങള്‍...

പ്രായം കൂടുന്തോറും എന്റെ ശരീരവും മാറിക്കൊണ്ടിരിക്കും; ശരീര സങ്കല്പങ്ങളെപ്പറ്റി മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര

ലണ്ടന്‍: നിലപാട് കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മികച്ച റോളുകള്‍ക്ക് ശേഷം ഹോളിവുഡിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ശരീര...

ആര്‍പ്പു വിളിച്ച ആ നാല് ആരാധകരെ കണ്ടെത്തി സണ്ണി ലിയോണ്‍; മാസ്‌ക് ധരിക്കാനുള്ള ഉപദേശവും കൊടുത്ത് താരം

കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. താരം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം വൈറലായിരുന്നു. സണ്ണിയെ അവിചാരിതമായി കണ്ടതും ആര്‍പ്പു വിളിക്കുന്ന നാല് സുഹൃത്തുക്കളാണ് ചിത്രത്തില്‍. ചിത്രം പോസ്റ്റ് ചെയ്ത്...

നമ്മളില്‍ പലരും അലസത കാണിച്ചു, കാര്യങ്ങളെ നിസ്സാരമായി കണ്ടു; കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് കനിഹ

പത്രങ്ങളും ചാനലുകളും അതിസങ്കീര്‍ണമായ വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ജീവഹാനിയെ കുറിച്ചും അതീവ ഗുരുതരമായ സാഹചര്യങ്ങളെ കുറിച്ചുമുള്ള കഥകള്‍ മാത്രമാണ് ചുറ്റും കേള്‍ക്കാനുള്ളതെന്നും നടി കനിഹ. ഈ സമയത്ത് വീട്ടില്‍ താമസിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായി കണക്കാക്കണമെന്നും...

‘ഇന്ത്യയിലെ വലതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഏറ്റവും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ്’; ഇസ്രാഈല്‍ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

ന്യൂഡൽഹി: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണെന്നും സ്വര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം. ‘പ്രിയപ്പെട്ട ഇസ്രായേൽ, ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലെ വലതുപക്ഷം...

വേണ്ട സമയത്ത് കൂടെ നിന്ന സുഹൃത്തിനൊപ്പമാണ് ഇന്ത്യ; ഇസ്രായേലിനെ പിന്തുണച്ച് കങ്കണ

ഇസ്രായേൽ -പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന തീവ്രവലതുപക്ഷ സൈബർ ക്യാംപെയിനിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചാണ് പിന്തുണ അറിയിച്ചത്. അമേരിക്കയുടെ...

തന്നെ കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ മലയാളി ആരാധകരെ തിരഞ്ഞ് സണ്ണി ലിയോണി

തന്നെ കണ്ട സന്തോഷത്തില്‍ ബോട്ടില്‍ നിന്ന് തുള്ളിച്ചാടിയ മലയാളി ആരാധകര്‍ ആരെന്ന് കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സണ്ണി ലിയോണി. പൂവാര്‍ ഐലന്‍ഡില്‍ ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ മറുവശത്ത് നിന്നും സണ്ണിയെ നോക്കി സന്തോഷം...

കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചതിന് ദിവസം 3000 രൂപ വീതമാണ് കിട്ടിയത് ; ഇപ്പോഴും പലരും പ്രതിഫലം തരാറില്ല: ദു: ഖപുത്രിയുടെ മുഖമായതുകൊണ്ട് തിരിച്ചൊന്നും പറയില്ലെന്ന ഉറപ്പുകൊണ്ടാകാം: അഞ്ജലി നായര്‍

സിനിമയില്‍ അഭിനയിച്ചാല്‍ ഇപ്പോഴും പലരും പ്രതിഫലം തരാറില്ലെന്നും തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും നടി അഞ്ജലി നായര്‍. ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ആരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം അതെന്നും അഞ്ജലി ഫ്‌ളാഷ് മൂവീസിന്...

വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; കാരണം വെളിപ്പെടുത്തി ചാര്‍മി

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി നടി ചാർമി. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ കുറച്ചുനാളുകളായി പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം. എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ്...