Breaking News

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ 5659 പേർക്ക് ‌കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂർ 357, തിരുവനന്തപുരം 353, തൃശൂർ...

കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്

തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക്...

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയർമാൻ ഡോ....

കൊവിഡ് വാക്‌സിന്‍ തിരുവനന്തപുരത്തെത്തി

കൊവിഡ് വാക്‌സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. ഇന്‍ഡിഗോ വിമാനം മുംബൈയില്‍ നിന്നാണ് തലസ്ഥാനത്തെത്തിയത്. ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരിക്കും കൊവിഡ് വാക്‌സിന്‍ റീജിയണല്‍ സ്റ്റോറേജ് സെന്ററിലേക്ക് കൊണ്ടുപോകുക. നാളെയാണ് വാക്‌സിന്‍...

കോവാക്സിൻ പരീക്ഷണം ജനങ്ങളിൽ നടത്തരുത്, ഇന്ത്യക്കാർ ഗിനി പന്നികളല്ല: കോൺഗ്രസ്

ജനുവരി 16 മുതൽ ഇന്ത്യയിൽ നൽകി തുടങ്ങുന്ന രണ്ട് കോവിഡ് -19 വാക്സിനുകളിൽ ഒന്നായ കോവാക്സിനെ ചുറ്റിപ്പറ്റിയുള്ള തർക്കം കെട്ടടങ്ങുന്നില്ല. ഇന്ന് രാവിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് വിതരണം ചെയ്തു...

കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി; ആദ്യബാച്ച് വാക്‌സിന്‍ എത്തിയത് കൊച്ചിയില്‍

കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച്...

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലം; വാക്സിൻ എടുത്താൽ രോഗവ്യാപനം തടയാം

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ പറയുന്നു. അസുഖം മനുഷ്യരിലേക്ക് പടരില്ല. വാകസിൻ...

സംസ്ഥാനത്ത് 5507 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 25 മരണം സ്ഥിരീകരിച്ചു, 4270 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍...

കുസാറ്റ് ക്യാമ്പസില്‍ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം 15 ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം  (എന്‍എസ്എസ്) കളമശ്ശേരി  കൃഷി ഭവനുമായി സഹകരിച്ച് തൃക്കാക്കര ക്യാമ്പസില്‍ ലഭ്യമായ ഏഴ് ഏക്കറോളം  സ്ഥലത്ത് കൃഷിയിറക്കുന്നു. 'ക്യാമ്പസ് കൃഷി വികസനത്തിലൂടെ-തരിശില്‍ നിന്ന് ഫലഭൂയിഷ്ഠതയിലേക്ക്'...