Breaking News

സംസ്ഥാനത്ത് 5507 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 25 മരണം സ്ഥിരീകരിച്ചു, 4270 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍...

കുസാറ്റ് ക്യാമ്പസില്‍ ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം 15 ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം  (എന്‍എസ്എസ്) കളമശ്ശേരി  കൃഷി ഭവനുമായി സഹകരിച്ച് തൃക്കാക്കര ക്യാമ്പസില്‍ ലഭ്യമായ ഏഴ് ഏക്കറോളം  സ്ഥലത്ത് കൃഷിയിറക്കുന്നു. 'ക്യാമ്പസ് കൃഷി വികസനത്തിലൂടെ-തരിശില്‍ നിന്ന് ഫലഭൂയിഷ്ഠതയിലേക്ക്'...

കാന്‍സര്‍ ചികിത്സാ കാലയളവ് 80 ശതമാനം കുറച്ച് കെഎംസി ഹോസ്പിറ്റല്‍

മംഗലാപുരം: തീവ്ര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സയ്ക്കെത്തിയ 60 വയസുകാരനെ അതിവേഗം ഫലം കാണുന്ന നൂതന കാന്‍സര്‍ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് മണിപ്പാല്‍ ഹോസ്പിറ്റല്‍. ഡിസംബര്‍ ആദ്യ വാരത്തിലാണ് ശ്രീ. രാജേഷ് ഉദര സംബന്ധമായ പ്രശ്നങ്ങളുമായി...

കോവിഡ് വാക്സിൻ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വാക്‌സിനേഷന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. വൈകീട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. രാജ്യം ഏറെ കാത്തിരുന്ന...

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345,...

കൊവിഡ് വാക്‌സിന്‍ ഉപയോഗം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ

കൊവിഡ് വാക്‌സിന്റെ ഉപയോഗം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയാക്കി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ വാക്‌സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശേഷിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഷീല്‍ഡ്...

കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ; ആരോഗ്യ പ്രവർത്തകർക്ക് മുൻ‌ഗണന

ഇന്ത്യയിൽ രാജ്യവ്യാപകമായി കോവിഡ് -19 വാക്സിൻ കുത്തിവയ്പ്പ് ജനുവരി 16 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 3 കോടിയിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കും മുൻ‌നിര തൊഴിലാളികൾക്കും കോവിഡ് -19 വാക്‌സിനുകളുടെ വിതരണത്തിൽ മുൻ‌ഗണന...

കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡൽ ഓഫീസർ മിൻഹാജ് ആലം, നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഡയറക്ടർ ഡോക്ടർ എസ്...

സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 5051 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂർ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി...

കൊവിഡ് വാക്‌സിന്‍ വിതരണം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം, വെള്ളിയാഴ്ച മുന്നാം ഘട്ട ഡ്രൈ റണ്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച നടത്തും. നാളെ രാജ്യത്തെ എല്ലാ ജില്ലകളിലും മുന്നാം ഘട്ട ഡ്രൈ റണ്‍ നടക്കും. ഇതിന് മുന്നോടിയായി...