Breaking News

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് കോവിഡ് വാക്സിന് അനുമതി നല്‍കിയത് അപകടകരം; വിമര്‍ശനവുമായി ശശി തരൂര്‍

അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുൻപ് വാക്സിന് അനുമതി നല്‍കിയത് അപകടകരമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ പറഞ്ഞു....

രാജ്യത്ത് വാക്സിൻ യാഥാർഥ്യമായി; കോവിഷീൽഡിനും കോവാക്സിനും അനുമതി

രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇരു വാക്‌സിനുകളും ഫലപ്രദമെന്ന് ഡ്രഗസ് കണ്‍ട്രോളര്‍ മാധ്യമങ്ങളോട്...

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; 4985 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം...

രാജ്യം മുഴുവൻ കോവിഡ് വാക്സിന്‍ സൗജന്യം; നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വാക്‌സിന്‍ വിതരണം സൗജന്യമായിട്ടായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെ കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്ന് കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കൊവിഡ് സ്ഥരീകരിച്ചു. ഇതിൽ 4413 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയേറ്റിരിക്കുന്നത്. 23 മരണമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452,...

കൊവിഡ് വാക്സിൻ ഡ്രൈ റൺ നാളെ നാല് ജില്ലകളിൽ; സ്ഥലം, സമയം എന്നിവ വിശദീകരിച്ച് ആരോ​ഗ്യ മന്ത്രി

കേരളത്തിലെ നാല് ജില്ലകളിൽ നാളെ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക...

സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂർ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂർ...

എറണാകുളത്ത് ഷിഗെല്ല; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം, ജില്ലയിൽ അതീവ ജാഗ്രത

എറണാകുളം ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരെ ഷിഗെല്ല പരിശോധനക്ക് വിധേയരാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം...

യു.എസിൽ വാക്‌സിൻ കുത്തിവയ്പ്പ് എടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഫൈസർ വാക്സിൻ ഫലം കണ്ടുതുടങ്ങാൻ സമയം ആവശ്യമാണെന്ന് വിദഗ്ദ്ധർ

കാലിഫോർണിയയിൽ ഫൈസറിന്റെ കോവിഡ് വാക്സിൻ കുത്തിവയ്പ്പ് എടുത്ത ഒരു നഴ്‌സിന് ഒരാഴ്ചയക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു. അതേസമയം വാക്‌സിന്റെ സംരക്ഷണം ശരീരത്തിന് ലഭിച്ച് തുടങ്ങാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് വിദഗ്ദ്ധൻ പറയുന്നത്. താൻ ഫൈസർ...

എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു; അതീവ ജാഗ്രതയുമായി ആരോഗ്യവകുപ്പ്

കോഴിക്കോടിന് പിന്നാലെ എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു. . 56 വയസ്സുള്ള ചോറ്റാനിക്കര സ്വദേശിനിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടർന്നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതായും പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ജില്ലാ...