Breaking News

സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബൂബക്കര്‍ പഴേടത്ത്, അബ്ദു പി.ടി, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന്...

‘ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണം’; വി. കെ ഇബ്രാഹിംകുഞ്ഞ് കുറ്റസമ്മതം നടത്തിയതായി വിജിലൻസ്

ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് കള്ളപ്പണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്. ആദായനികുതി വകുപ്പിനോടാണ് ഇബ്രാഹിംകുഞ്ഞിന്റെ കുറ്റസമ്മതം. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും...

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ്...

അബ്ദുള്ളക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: പുതുതായി തെരഞ്ഞെടുത്ത ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ്...

പാലാരിവട്ടം പാലം അഴിമതി: ടെൻഡർ മുതൽ അഴിമതിയെന്ന് വിജിലൻസ്, ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി

പാലാരിവട്ടം പാലം അഴിമതി: ടെൻഡർ മുതൽ അഴിമതിയെന്ന് വിജിലൻസ്, ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും പ്രതികളാക്കി. പൊതുമരാമത്ത്...

ആരുമായാണ് സംസാരിച്ചതെന്ന് ഓർമ്മയില്ലെന്ന് സ്വപ്ന; ശബ്ദസന്ദേശത്തിൽ കേസെടുത്ത് അന്വേഷം വേണോ എന്ന് എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും

സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഏജൻസികൾ സമ്മർദംചെലുത്തുന്നുവെന്ന് പ്രതി സ്വപ്നാ സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം വിവാദത്തിൽ. ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻറെ ശബ്ദസന്ദേശം പുറത്തുവന്നതിൽ കേസെടുത്ത് അന്വേഷണം നടത്തണമോ എന്നതിൽ എജിയുടെ നിയമോപദേശം...

എം.സി കമറുദ്ദീൻ എം.എൽ.എയ്ക്ക് ഹൃദ്രോ​ഗം; ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയുന്ന എം.സി കമറുദ്ദീൻ എം.എൽ.എയ്ക്ക് ഹൃദ്രോ​ഗം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.എൽയ്ക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; അങ്കത്തട്ടില്‍ ഒന്നര ലക്ഷം സ്ഥാനാര്‍ത്ഥികള്‍, സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിവരെ 1,52,292 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ഗ്രാമപഞ്ചായത്തുകളിലേക്ക് 1,14,515 പത്രികകള്‍ ലഭിച്ചു. ബ്ലോക് പഞ്ചായത്തിലേക്ക് 12,322. ജില്ലാ പഞ്ചായത്തിലേക്ക്...

എതിരില്ലാതെ 20 വാർഡിൽ എൽഡിഎഫ്; ആത്മവിശ്വാസത്തോടെ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ 20 വാർഡുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ലയിൽ നാലിടത്തും കണ്ണൂർ ജില്ലയിൽ 15 ഇടത്തും ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ ഒരു വാർഡിലുമാണ് എൽ.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്....

അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങി പോയതിന് ഷംസീര്‍ എംഎല്‍എയുടെ വിശദീകരണം : ഏഷ്യാനെറ്റിന് മുന്നില്‍ വിനീത വിധേയരായി നില്‍ക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങള്‍ വളര്‍ന്നത്

തിരുവനന്തപുരം: അഡ്വ. ജയശങ്കര്‍ ചാനല്‍ ഡിബേറ്റില്‍ പങ്കെടുത്തു എന്നതു കൊണ്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ഇറങ്ങിപ്പോയ സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ നടപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഡ്വ.ജയശങ്കറിനോട് ഏറ്റുമുട്ടാന്‍ ഭയമാണെന്ന തരത്തിലാണ്...