Breaking News

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെയും വിമർശനമുയർന്നു. മാധ്യമങ്ങളിലൂടെ പുറത്ത്...

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് സ്കൂൾ അധികൃതർ

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രൈമറി സ്കൂൾ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കന്യസയിലെ പ്രൈമറി സർക്കാർ സ്കൂൾ അധ്യാപകനായ രാജേഷ് കണ്ണോജെയെയാണ് സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്. നവംബർ 25ന് മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ...

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും തരൂര്‍ പിണറായിക്ക് ഒപ്പം, നിര്‍മ്മാണം നിര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ശശി തരൂര്‍ പിണറായി സര്‍ക്കാരിനോടൊപ്പം നിലയുറപ്പിക്കുന്നത് കോണ്‍ഗ്രസിനും യു ഡി എഫിനും വീണ്ടും തലവേദന സൃഷ്ടിക്കുന്നു. നേരത്തെ കെ റെയിലിന്റെ കാര്യത്തില്‍ തരൂര്‍ സര്‍ക്കാരിനോടൊപ്പമായിരുന്നത് കോണ്‍ഗ്രസിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുണ്ടാക്കിയത്.ഇപ്പോള്‍...

മൊഴിമാറ്റം ആര്‍.എസ്.എസ്- ബി.ജെ.പി പ്രേരണയില്‍; പുതിയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്; വീഡിയോയുമായി സന്ദീപാനന്ദഗിരി

തന്റെ ആശ്രമം കത്തിച്ച കേസിലെ പ്രതിയുടെ സഹോദരന്‍ മൊഴി മാറ്റിയത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രേരണ കൊണ്ടാണെന്ന് സന്ദീപാനന്ദഗിരി. കേസിന്റെ നിര്‍ണായക സമയത്ത് പ്രതിയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റിയത് അന്വേഷണ സംഘത്തിനും തിരിച്ചടിയായി. കേസില്‍...

അഞ്ചു മുതല്‍ 14 രൂപ വരെ; രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കും; നിര്‍ണായക തീരുമാനം അടുത്ത ആഴ്ച്ച

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന...

ബിജെപിയും ആർഎസ്എസും പ്രശാന്തിനെ ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്നു; സന്ദീപാനന്ദഗിരി

ആശ്രമം കത്തിച്ച കേസിലെ മൊഴിമാറ്റത്തിൽ പ്രതികരണവുമായി സന്ദീപാനന്ദഗിരി. പ്രശാന്തിന് സമ്മർദ്ദം ഉണ്ടായിക്കാണും. ബിജെപിയും ആർഎസ്എസും ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്നു. പ്രശാന്ത് പൊലീസിനെ സ്വമേധയാ സമീപിച്ചതാണെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വെളിപ്പെടുത്തൽ ഒരുപാട് സഹായകമായി. ശാസ്ത്രീയ തെളിവുകൾ...

പത്ത് സാരി എടുക്കുമ്പോള്‍ തന്നെ കാശ് തീരും, പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് പലരും: ഉമ നായര്‍

സീരിയല്‍ താരങ്ങളുടെ ശമ്പളം എന്ന തലക്കെട്ടോടെ യൂട്യൂബ് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടു ഞെട്ടാറുണ്ട് നടി ഉമ നായര്‍. ചിലരൊക്കെ എഴുതുന്നത് കണ്ടാല്‍ ശരിക്കും ഞെട്ടല്‍ തോന്നും. നമുക്ക് ഈ പറയുന്നത്ര ശമ്പളം ഒന്നുമല്ല...

അദാനിയുടെ നിര്‍ദേശം എതിര്‍ക്കില്ല; കേന്ദ്രസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരിച്ച് മന്ത്രി ആന്റണി രാജു

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ വിളിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സേന എത്തണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. അദാനി ഗ്രൂപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍...

ഒരു നില കയറാന്‍ ക്ലിഫ് ഹൗസില്‍ 25.50 ലക്ഷം മുടക്കി ലിഫ്റ്റ് നിർമ്മിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിര്‍മാണത്തിന് തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്ന്...

പാലത്തില്‍ തേങ്ങയടിച്ച് ആദ്യ വാഹനം കടത്തിവിട്ടു; ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്ന് ദേശീയപാത അതോറിറ്റി

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഗതാഗതത്തിന് തുറന്നു നല്‍കി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെ 11നാണ് തുറന്നു നല്‍കിയത്. പാലത്തില്‍ തേങ്ങയടിച്ച്...