Breaking News

പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന; മാറ്റം ലഡാക്ക് പിരിമുറുക്കത്തിനിടെ

കുറഞ്ഞത് മൂന്ന് പതിറ്റാണ്ടിനിടയിൽ ചൈന ആദ്യമായി ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് കുറഞ്ഞ നിരക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്തതിനാലാണെന്ന് ഇന്ത്യൻ വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തിൽ ഏറ്റവും...

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366,...

സ്വകാര്യ ബസുകൾക്ക് ഇനി ഏത് റൂട്ടിലും ടിക്ക‌റ്റ് നൽകി യാത്രക്കാരെ കൊണ്ട് പോകാം; ഉത്തരവിറക്കി കേന്ദ്രസർക്കാർ

തിരുവനന്തപുരം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ആഡംബര ബസ് ഓപ്പറേ‌റ്റർമാർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്. അഗ്രഗേ‌റ്റർ ലൈസൻസ് എടുത്താൽ ഇനി ഏത് റൂട്ടിലും ടിക്ക‌റ്റ് നൽകി സ്വകാര്യ ബസുകാർക്ക് യാത്രക്കാരെ കൊണ്ടുപോകാമെന്ന് കേന്ദ്ര...

കെഎസ്എഫ്ഇയിലെ റെയ്ഡ്; മന്ത്രി തോമസ് ഐസക്കിനെ തള്ളി കാനം രാജേന്ദ്രന്‍

കെഎസ്എഫ്ഇയിലെ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിജിലന്‍സ് പരിശോധന സാധാരണമാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കാറുണ്ട്. ഐസക്ക് പ്രതികരിച്ച് വഷളാക്കിയോ...

കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡ്; തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് സി.പി.എം

കെ.എസ്.എഫ്.ഇയിലെ റെയ്ഡുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് സി.പി.എം തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വിഷയം ഉന്നയിക്കുമെന്ന ഐസകിന്‍റെ നിലപാടിന് തടയിടാനാണ് പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ റെയ്ഡ് വിവാദം അടഞ്ഞ അധ്യായമാണെന്ന് സി.പി.എം...

ഭാര്യയെ തലകുത്തി നിർത്തി അഭ്യാസം കാണിക്കുന്ന വിരാട് കോഹ്ലി അടക്കമുള്ളവർ ഓർക്കുക; ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പിലായേക്കും; കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും സാധ്യത

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോ​ഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചില മുൻനിര പത്രങ്ങളടക്കം...

ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു; സംസ്ഥാന ചരിത്രത്തിലാദ്യം

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. നോട്ടീസ് സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി. പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കിഫ്ബിക്കെതിരായ...

‘ബുറെവി’ കേരളത്തിൽ പ്രവേശിച്ചേക്കും; നെയ്യാറ്റിൻകരയിൽ ചുഴലിക്കാറ്റിന് സാധ്യത, 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും....

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി; ഡിസംബർ 16 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻ‍സ് കോടതിയാണ് റിമാൻഡ് കലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടയത്. ഇതോടെ ഇബ്രാഹിം കുഞ്ഞ് ഡിസംബർ 16 വരെ ജുഡീഷ്യൽ...

‘സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി യൂണിടാക് ശിവശങ്കറിന് നൽകിയ കോഴ’; മൂന്നു ലോക്കര്‍ തുറക്കാന്‍ സ്വപ്‌നയ്ക്കു വരുമാനമില്ലെന്ന് ഇഡി കോടതിയിൽ

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെ പേരിലുള്ള ലോക്കറിൽ ഉള്ളതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ...
This article is owned by the Kerala Times and copying without permission is prohibited.