Breaking News

തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; എം സ്വരാജിൻ്റെ ഹർജിയിൽ കെ ബാബുവിന് നോട്ടീസ്

തൃപ്പൂണിത്തുറയിലെ കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കെ ബാബുവടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും. അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തിരഞ്ഞെടുപ്പിന്...

നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം

നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍...

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ഷൂസിട്ട് ഫോട്ടോഷൂട്ടമായി സീരിയൽ താരം: വിവാദമായപ്പോൾ മാപ്പപേക്ഷ

ചെങ്ങന്നൂര്‍: ദേവസാന്നിധ്യം കുടികൊള്ളുന്നുവെന്ന്‌ വിശ്വാസികള്‍ കരുതുന്ന പള്ളിയോടത്തില്‍ സീരിയല്‍ താരം കയറി ഫോട്ടോഷൂട്ട്‌ നടത്തിയത്‌ വിവാദമായി. സീരിയല്‍, ഇന്‍സ്‌റ്റാഗ്രാം താരം തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷയാണ്‌ പുതുക്കുളങ്ങര പള്ളിയോടത്തില്‍ ഷൂസണിഞ്ഞ്‌ കയറിയത്‌.ആറന്മുള വള്ളസദ്യ, ഉതൃട്ടാതി...

നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി, ഏഴ് പേരുടെ സ്രവ സാമ്പിളുകൾ കൂടി പൂനെയിലേക്ക് അയച്ചു: ആരോഗ്യമന്ത്രി

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സമ്പർക്ക പട്ടിക കൂടാൻ സാധ്യതയുണ്ടെന്നും കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന്...

നിപ ഉറവിടം അവ്യക്തം; പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും

കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച 12 കാരന് എവിടെ നിന്നാണ് രോഗം പകർന്നത് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. രോഗം ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. ഇതില്‍ വ്യക്തത...

നിപ വൈറസ്; സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ്...

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നടി ലീന മരിയ പോള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്....

മരിച്ച കുട്ടിയുടെ മാതാവിന് നിപ ലക്ഷണം; ഉറവിടം അവ്യക്തം

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോ​ഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും. പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ...

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്, 74 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17%

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍...

സമ്മതിച്ചാൽ സുരേഷ് ​ഗോപി ബിജെപി അധ്യക്ഷനാവും; ജേക്കബ് തോമസും പരി​ഗണനയിൽ

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വെട്ടിലാക്കി കോഴ ആരോപണം അടക്കം ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുമെന്നാണ്...